ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും

ജനങ്ങളിലേക്ക് പാറക്കൽ അബ്ദുല്ല; ഒന്നാം ഘട്ട പര്യടനം നാളെ തുടങ്ങും
Mar 27, 2026 01:13 PM | By Anusree vc

കുറ്റ്യാടി : (https://kuttiadi.truevisionnews.com/) യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുല്ലയുടെ ഒന്നാം ഘട്ട പ്രചാരണ പര്യടനത്തിന് നാളെ തുടക്കമാകും. രാവിലെ 9 മണിക്ക് ചെക്കോട്ടി ബസാറിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. അബു പര്യടനം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന പര്യടനം വൈകുന്നേരം 6 മണിക്ക് അരൂരിൽ സമാപിക്കും.

രാവിലെ 9.30-ന് കാവിൽ റോഡിൽ എത്തുന്ന പര്യടനം തുടർന്ന് ചല്ലിവയൽ, മേമുണ്ട സ്കൂൾ പരിസരം, കുളത്തൂർ, പൊൻമേരി ബാലവാടി പരിസരം എന്നിവിടങ്ങളിൽ വോട്ടർമാരെ കാണും. ഉച്ചയ്ക്ക് 12 മണിക്ക് കല്ലേരിയിൽ പര്യടനം എത്തും. ഉച്ചഭക്ഷണത്തിന് ശേഷം 3 മണിക്ക് കുനിങ്ങാട് നിന്ന് പുനരാരംഭിക്കുന്ന പര്യടനം മുതുവടത്തൂർ, വിലാതപുരം, മംഗലാട്, കീരിയങ്ങാടി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആറ് മണിയോടെ അരൂരിൽ സമാപിക്കും

Parakkal Abdullah's first phase of tour to the people begins tomorrow

Next TV

Related Stories
ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

Mar 27, 2026 01:46 PM

ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ...

Read More >>
നാടുണരുന്നു, നഗരമിളകുന്നു; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനത്തിന് നാളെ തുടക്കം

Mar 27, 2026 12:46 PM

നാടുണരുന്നു, നഗരമിളകുന്നു; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനത്തിന് നാളെ തുടക്കം

കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനത്തിന് നാളെ...

Read More >>
പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം: കെജിഎൻഎ

Mar 27, 2026 12:19 PM

പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം: കെജിഎൻഎ

പൊതുജനാരോഗ്യ മേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം:...

Read More >>
'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ

Mar 26, 2026 09:31 PM

'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ

'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ്...

Read More >>
കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ

Mar 26, 2026 08:56 PM

കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ

കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം...

Read More >>
Top Stories

News Roundup