Mar 26, 2026 09:31 PM

കായക്കൊടി : (https://kuttiadi.truevisionnews.com/)  കേരളത്തിൽ വികസന തുടർച്ചയായി എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ പറഞ്ഞു.

നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ: പി.വസന്തത്തിൻ്റെ തളീക്കര ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീജിത്ത് കരണ്ടോട് അദ്ധ്യക്ഷനായി സി.പി.ഐ സംസ്ഥാന അസി: സെക്രട്ടറി സത്യൻ മൊകേരി, എം.കെ.ശശി, പവിത്രൻ മാസ്റ്റർ ,എം.കെ. മൊയ്തു,ബിജു പി. പ്രേംരാജ് കായക്കൊടി എന്നിവർ സംസാരിച്ചു. കെ.രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ.ശ്രീജിത്ത് കരണ്ടോട് ( ചെയർമാൻ ) രാജൻ മാസ്റ്റർ ( കൺവീനർ ) കെ.പി. അജിത്കുമാർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

'LDF should come back to power for continued development' - PrabhishAdiyoor

Next TV

Top Stories










Entertainment News