കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ

കോഴിക്കോട് പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു, അപകടം കുളിക്കാനിറങ്ങിയപ്പോൾ
Mar 26, 2026 08:56 PM | By Susmitha Surendran

കുറ്റ്യാടി: (https://kuttiadi.truevisionnews.com/ )പശുക്കടവിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു . കുറ്റ്യാടി ഊരത്ത് പന്നി വയൽ കുറ്റിക്കാട്ടിൽ ജിത്തിന്റെ മകൻ ഷാഹുൽ(കിച്ചു) (18) ആണ് മരിച്ചത് . ഇന്ന് വൈകീട്ട് 5: 30 യോടെയാണ് സംഭവം.

പശുക്കടവ് ഭാഗത്തുള്ള വൃക്കം തോടിലെ കയത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹുൽ എന്നാണ് പ്രാഥമിക വിവരം.

തോടിലെ കയത്തിൽപ്പെട്ട ഷാഹുൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഷാഹുലിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ഉടൻ തന്നെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇപ്പോൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Plus Two student drowns in Pasukadava, Kozhikode, accident occurred when he went to bathe

Next TV

Related Stories
'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ

Mar 26, 2026 09:31 PM

'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ് ആദിയൂർ

'വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരണം' - പ്രഭീഷ്...

Read More >>
സ്വർണ്ണത്തിളക്കമുള്ള നേട്ടം; ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി അമീർ

Mar 26, 2026 02:43 PM

സ്വർണ്ണത്തിളക്കമുള്ള നേട്ടം; ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി അമീർ

ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി...

Read More >>
തിരഞ്ഞെടുപ്പ് ആവേശം; യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

Mar 26, 2026 02:25 PM

തിരഞ്ഞെടുപ്പ് ആവേശം; യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്...

Read More >>
വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രതിഷേധം

Mar 25, 2026 05:03 PM

വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രതിഷേധം

വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ്...

Read More >>
പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു

Mar 25, 2026 12:04 PM

പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു

കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News