തിരഞ്ഞെടുപ്പ് ആവേശം; യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

തിരഞ്ഞെടുപ്പ് ആവേശം; യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
Mar 26, 2026 02:25 PM | By Anusree vc

നരിപ്പറ്റ: (kuttiadi.truevisionnews.com) യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. മുതിർന്ന നേതാവ് തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ എൻ. ഹമീദ് അധ്യക്ഷത വഹിച്ചു.

പി. അരവിന്ദൻ, എം. കുഞ്ഞിക്കണ്ണൻ, കെ.എം. ഹമീദ്, ടി.പി. വിശ്വനാഥൻ, സി.കെ. നാണു, ഫാറൂഖ് കാണംകണ്ടി, ഹരിപ്രസാദ് നരിപ്പറ്റ, അഖിൽ തുണ്ടിയിൽ, ആർ.കെ. അനീഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുകയും സംസാരിക്കുകയും ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്.

UDF Naripatta Panchayat Election Committee office opened

Next TV

Related Stories
സ്വർണ്ണത്തിളക്കമുള്ള നേട്ടം; ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി അമീർ

Mar 26, 2026 02:43 PM

സ്വർണ്ണത്തിളക്കമുള്ള നേട്ടം; ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി അമീർ

ഓസ്‌ട്രേലിയൻ സർവകലാശാലയിൽ നിന്ന് ഗവേഷണത്തിന് 1.72 കോടിയുടെ സ്കോളർഷിപ്പ് കരസ്ഥമാക്കി...

Read More >>
വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രതിഷേധം

Mar 25, 2026 05:03 PM

വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രതിഷേധം

വോട്ടർപട്ടികയിൽ വെട്ടിനിരത്തൽ; കുറ്റ്യാടിയിൽ യു.ഡി.എഫ്...

Read More >>
പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു

Mar 25, 2026 12:04 PM

പടയൊരുക്കം; കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു

കെ.എം. അഭിജിത്തിനായി കായക്കൊടിയിൽ യുഡിവൈഎഫ് പ്രചാരണ പരിപാടികൾക്ക്...

Read More >>
നടുപ്പൊയിൽ യുപി സ്കൂളിൽ പ്രിൻസിപ്പൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

Mar 24, 2026 02:17 PM

നടുപ്പൊയിൽ യുപി സ്കൂളിൽ പ്രിൻസിപ്പൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

നടുപ്പൊയിൽ യുപി സ്കൂളിൽ പ്രിൻസിപ്പൽ...

Read More >>
Top Stories

News Roundup

Entertainment News