Sep 22, 2025 10:31 AM

മൊകേരി : (kuttiadi.truevisionnews.com) സി.പി.ഐ. രൂപീകൃതമായതിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്, പാർട്ടിക്ക് താങ്ങും തണലുമായി നിലകൊണ്ട വി.പി. അമ്മാളു അമ്മയെ ആദരിച്ചു. 94 വയസ്സുകാരിയായ അവരെ, മൊകേരിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ആദരിച്ചത്. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം പി. സുരേഷ് ബാബു, മെമന്റോയും ഷാളും നൽകി. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട ശിൽപശാല ജില്ലാ കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.

ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ മോഹൻദാസ് , റീന സുരേഷ്, വിവി പ്രഭാകരൻ, ഹരി കൃഷ്ണ പ്രസംഗിച്ചു.

100th anniversary; CPI's 100th anniversary celebrations begin by honoring VP Ammalu Amma

Next TV

Top Stories










News Roundup