വേളം: (https://kuttiadi.truevisionnews.com/) ഒളോടിത്താഴ യിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കാപ്പും ചാലിൽ നാരായണൻ (99) അന്തരിച്ചു.
ഭാര്യ : കമ്മന ദേവി
മക്കൾ : കെ.സി. ബാബു (റിട്ട: അധ്യാപകൻ വേളം ഹയർ സെക്കൻഡറി സ്കൂൾ, വേളം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്) ശാന്ത, തങ്കം, ചന്ദ്രി
മരുമക്കൾ: സി. സി. ശാലി (അങ്കണവാടി അധ്യാപിക ആര്യങ്കാവിൽ) തയ്യിൽ കുമാരൻ ( പന്തീരിക്കര ) പുരുഷോത്തമൻ ( ചീക്കോന്ന്) കൃഷ്ണൻ (അരൂർ കല്ലുംപുറം )
Senior Congress worker Kapumchalil Narayanan passes away








































.jpeg)






