Apr 22, 2026 11:08 AM

കുറ്റ്യാടി :(kuttiadi.truevisionnews.com) നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ യുഡിഎഫ് നടത്തുന്ന അക്രമത്തിനും നുണപ്രചാരണങ്ങൾക്കുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ കുറ്റ്യാടി ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനംചെയ്തു. ടി കെ ബിജു അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ സുരേഷ്, എ എം റഷീദ്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. സി എൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

UDF will fight against false propaganda; LDF organizes public meeting in Kuttiadi

Next TV

Top Stories










News Roundup