ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

 ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ
Jun 29, 2025 03:44 PM | By Jain Rosviya

കുറ്റ്യാടി:(kuttiadi.truevisionnews.com ) സാധാരണയായി പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. എന്നാൽ ഹെർണിയയ്ക്ക് പരിഹാരമുണ്ട്.

വടകര പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്നു. അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ സർജനെ സമീപിച്ച് വിദ​ഗ്ധ ചികിത്സ തേടാവുന്നതാണ് .

രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ പാർകോയിൽ സർജന്റെ സേവനം ലഭ്യമാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക്: 9048 113 622

ബുക്കിങ്ങിന് - 0496 351 9999 - 0496 251 9999

Laparoscopic surgery hernia Vadakara Parco hospital

Next TV

Related Stories
നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

Jun 30, 2025 07:34 PM

നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 30, 2025 07:22 PM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച...

Read More >>
തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

Jun 30, 2025 01:41 PM

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച്...

Read More >>
വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ

Jun 29, 2025 05:06 PM

വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ

വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണമെന്ന് രമേശ്...

Read More >>
Top Stories










News Roundup






Entertainment News





https://kuttiadi.truevisionnews.com/