കുറ്റ്യാടിയിലെ രാസലഹരി; പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

കുറ്റ്യാടിയിലെ രാസലഹരി; പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്
Jun 28, 2025 04:30 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടിയിലെ രാസലഹരി പീഡനക്കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്.

രാസലഹരി കേസ് ക്രൈംബ്രാഞ്ച് എറ്റെടുക്കുക, കുറ്റ്യാടിയെ ലഹരിമാഫിയകളുടെ കൈയ്യകളിൽ നിന്ന് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ കുറ്റ്യാടി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

കോൺഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. തുടർന്ന് സ്റ്റേഷൻ ഗെയിറ്റിൽ ബാരിക്കേഡ് വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ഗെയിറ്റിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗീതപുതിയോത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ബ്ലോക്ക് പ്രസി. എ.ടി.ഗീത അധ്യഷത വഹിച്ചു. കെ.പി.സി.സി. എക്‌സി. അംഗം കെ.ടി.ജയിംസ്, മഹിള കോൺ-ജില്ലാ വൈസ് പ്രസി. ബാലമണി, ശ്രീജേഷ് ഊരത്ത്, ജമാൽ കൊരങ്കോടൻ, മൊയതു കോരങ്കോടൻ, കെ.കെ. നഫീസ, യു.വി.ബിന്ദു എന്നിവർ പ്രസംഗിച്ചു.

മഹിളാ കോൺഗ്രസ് ഭാരവാഹികളായ കെ.ഷമീന, ലീബ സുനിൽ, കെ.പി.ശ്രീനിജ, നുഷ പ്രദീപ്, സജീഷ എടക്കുടി, വനജ ഒ, വി.പി.ഗീത, തായന ബാലമണി, സെറീന പുറ്റങ്കി, ബീന എലിയാറ, രഞ്ജിനി രാജഗോപാൽ, ശാലിനി, ശ്രീജ തറവട്ടത്ത്, ലീല ആര്യങ്കാവിൽ, ബീന കുളങ്ങരത്ത് മുതലായവർ നേതൃത്വം നൽകി

Drug abuse Kuttiadi Mahila Congress organizes march police station

Next TV

Related Stories
നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

Jun 30, 2025 07:34 PM

നാടിന് സമർപ്പിച്ചു; കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു

കോവുക്കുന്നിലെ കുളങ്ങരതാഴ പാലപ്പൊയിൽ തയ്യുള്ളതിൽ നടപ്പാത ഉദ്‌ഘാടനം ചെയ്തു...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 30, 2025 07:22 PM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച...

Read More >>
തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

Jun 30, 2025 01:41 PM

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച് അപകടം

തൊട്ടില്‍പ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിലിടിച്ച്...

Read More >>
വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ

Jun 29, 2025 05:06 PM

വായനച്ചങ്ങാത്തം; വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണം -രമേശ് കാവിൽ

വിദ്യാർത്ഥികളിൽ സമ്പന്നമായ വായന സംസ്കാരം ഉയർന്നു വരണമെന്ന് രമേശ്...

Read More >>
 ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 29, 2025 03:44 PM

ചുരുങ്ങിയ ചിലവിൽ; പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
Top Stories

News Roundup

Entertainment News

https://kuttiadi.truevisionnews.com/