വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്

വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്
Jun 23, 2025 06:56 PM | By Jain Rosviya

കാവിലുംപാറ: (kuttiadynews.in) വായനദിനത്തോടനുബന്ധിച്ച് കാവിലുംപാറ കുടുംബശ്രീ സിഡിഎ സ് ബാലസഭ കുട്ടികൾക്കായി പ്രാദേശിക എഴുത്തുകാരുമായി മുഖാമുഖം പരിപാടി 'വാനോളം വാ യന' സംഘടിപ്പിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ് ഉദ്ഘാടനം ചെയ്തു.

സിഡി എസ് ചെയർപേഴ്സ‌ൺ കെ കെ മോളി അധ്യക്ഷയായി. പി പി സജി ത് കുമാർ, എ കെ അഗസ്റ്റി എന്നി വർ സംസാരിച്ചു. വൈസ് ചെയർ പേഴ്സ‌ൺ അല്ലി ബാലചന്ദ്രൻ സ്വാഗതവും ബാലസഭ ആർപി കെ ടി സുരേഷ് നന്ദിയും പറഞ്ഞു

Kudumbashree CDA organizes face to face program children

Next TV

Related Stories
വികസന പാതയിൽ; വടകരയിൽ 47 ഗ്രാമീണ റോഡുകള്‍ നവീകരിക്കാന്‍ അനുമതി -ഷാഫി പറമ്പില്‍ എംപി

Jul 1, 2025 02:03 PM

വികസന പാതയിൽ; വടകരയിൽ 47 ഗ്രാമീണ റോഡുകള്‍ നവീകരിക്കാന്‍ അനുമതി -ഷാഫി പറമ്പില്‍ എംപി

വടകരയിൽ 47 ഗ്രാമീണ റോഡുകള്‍ നവീകരിക്കാന്‍ അനുമതി ലഭിച്ചതായി ഷാഫി പറമ്പില്‍ എംപി...

Read More >>
ഗതാഗതകുരുക്ക് പരിഹരിക്കണം; വടകരയിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

Jul 1, 2025 12:44 PM

ഗതാഗതകുരുക്ക് പരിഹരിക്കണം; വടകരയിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

വടകരയിൽ വെള്ളിയാഴ്ച സ്വകാര്യ ബസ് പണിമുടക്ക്...

Read More >>
റീത്ത് സമർപ്പിച്ചു; വടകരയിലെ ഹോളിഡേ മാളിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jul 1, 2025 12:26 PM

റീത്ത് സമർപ്പിച്ചു; വടകരയിലെ ഹോളിഡേ മാളിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ടകരയിലെ ഹോളിഡേ മാളിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം...

Read More >>
പേവിഷബാധ പ്രതിരോധം; ചീക്കിലോട് യുപി സ്കൂളിൽ ബോധവൽക്കരണ പ്രതിജ്ഞയെടുത്തു

Jul 1, 2025 11:45 AM

പേവിഷബാധ പ്രതിരോധം; ചീക്കിലോട് യുപി സ്കൂളിൽ ബോധവൽക്കരണ പ്രതിജ്ഞയെടുത്തു

ചീക്കിലോട് യുപി സ്കൂളിൽ ബോധവൽക്കരണ പ്രതിജ്ഞയെടുത്തു...

Read More >>
അരുത് യുവത്വമേ! സദസ്സിനെ മുൾമുനയിൽ നിർത്തി സംഗീത നൃത്ത വിസ്മയം തീർത്ത് ലിസി മുരളീധരൻ

Jul 1, 2025 11:19 AM

അരുത് യുവത്വമേ! സദസ്സിനെ മുൾമുനയിൽ നിർത്തി സംഗീത നൃത്ത വിസ്മയം തീർത്ത് ലിസി മുരളീധരൻ

സദസ്സിനെ മുൾമുനയിൽ നിർത്തി ലിസി മുരളീധരൻ സംഗീത നൃത്ത വിസ്മയം...

Read More >>
ഡോക്‌ടേഴ്‌സ് ഡേ; ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ ആദരിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ

Jul 1, 2025 11:02 AM

ഡോക്‌ടേഴ്‌സ് ഡേ; ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ ആദരിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ

ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ ആദരിച്ച് ഫാമിലി വെഡ്ഡിംഗ്...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/