വടകര: (vatakara.truevisionnews.com) ഇന്റർനാഷണൽ ഡോക്‌ടേഴ്‌സ് ഡേയോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ സിഎം ഹോസ്പിറ്റൽ ഓർത്തോ സ്പെഷ്യലിസ്റ് ഡോ. കെ എം അബ്ദുല്ലയെ വടകര ഷോറൂമിൽ വെച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു .
പരിപാടിയിൽ മാനേജർ റമീസ് അധ്യക്ഷത വഹിച്ചു.മാനേജർ ഷബീർ നന്ദി പറഞ്ഞ പരിപാടിയിൽ മാനേജർമാരായ അഫ്സൽ മേപ്പാടി,അഫ്സൽ ടി എന്നിവർ പങ്കെടുത്തു
Doctor Day Family Wedding Center honors Ortho Specialist Dr KM Abdullah