സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു

സ്പോർട്‌സാണ് ലഹരി; സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു
Jun 1, 2025 11:07 AM | By Anjali M T

കായക്കൊടി:(kuttiadi.truevisionnews.com) ജില്ലാ സ്പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ സ്പോർട്‌സാണ് ലഹരി' ക്യാമ്പയിനിന്റെ ഭാഗമായി നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ കുട്ടികൾക്കായി നടത്തിയ സമ്മർ വെക്കേഷൻ വോളിബോൾ പരിശിലന ക്യാമ്പ് സമാപിച്ചു. സമാപനം ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ വിദ്യാസാഗർ ഉദ്ഘാടനംചെയ്തു.

പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കൺവിനർ കെ പ്രദീപൻ നിർവഹിച്ചു. കായക്കൊടി പഞ്ചായത്ത് അംഗം സി കെ ഷൈമ അധ്യക്ഷയായി. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ വി കെ പ്രേമൻ, കെ കെ ശ്രീധരൻ, എൻഐഎസ് കോച്ചും ടെക്സിക്കൽ കമ്മിറ്റി അംഗവുമായ കെ നസീർ, വോളിബോൾ മുൻ നാഷണൽ പ്ലെയറും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയുമായ അശ്വിനി, എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.

നിടുമണ്ണൂർ വോളിബോൾ അക്കാദമി സെക്രട്ടറി വി കെ കരുണൻ സ്വാഗതവും കെ പി മോഹനൻ നന്ദിയും പറഞ്ഞു. വോളിബോൾ റഗുലർ ബാച്ച് ജൂൺ 14ന് നിടുമണ്ണൂർ വോളിബോൾ അക്കാദമിയിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Nidumannoor Summer vacation volleyball training camp concludes

Next TV

Related Stories
ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് കോൺഗ്രസ്

Aug 28, 2025 12:06 PM

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് കോൺഗ്രസ്

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; കുറ്റ്യാടിയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച്...

Read More >>
പ്രതിഷേധ പ്രകടനം; ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ സംഭവത്തിൽ കക്കട്ടിൽ യുഡിഎഫ് പ്രതിഷേധം

Aug 28, 2025 11:42 AM

പ്രതിഷേധ പ്രകടനം; ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ സംഭവത്തിൽ കക്കട്ടിൽ യുഡിഎഫ് പ്രതിഷേധം

പ്രതിഷേധ പ്രകടനം; ഷാഫി പറമ്പിൽ എം പിയെ തടഞ്ഞ സംഭവത്തിൽ കക്കട്ടിൽ യുഡിഎഫ്...

Read More >>
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall