അഭിമാനമായി മിടുക്കി; പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്യാമാനന്ദക്ക് സ്നേഹാദരം

അഭിമാനമായി മിടുക്കി; പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്യാമാനന്ദക്ക് സ്നേഹാദരം
May 27, 2025 08:29 PM | By Jain Rosviya

കായക്കൊടി: (kuttiadi.truevisionnews.com) 2024 -2025 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്യാമാനന്ദ എ ആർ ന് കായക്കൊടി ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മയുടെ സ്നേഹാദരം.

96% മാർക്കോടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയാണ് ശ്യാമാനന്ദ നാടിന് അഭിമാനമായി മാറിയത്. കായക്കൊടി ഡ്രൈവേഴ്‌സ് വാട്സപ്പ് കൂട്ടായ്മ മെമ്പർ പി ടി അശോകന്റെ മകളാണ് ശ്യാമാനന്ദ.

സ്നേഹസമ്മാനമായ മൊമന്റോയും ഗിഫ്റ്റും സ്മിതേഷ് എം.കെ ശ്യാമാനന്ദയ്ക്ക് നൽകി അനുമോദിച്ചു ഡ്രൈവർമാരായ വിനോദൻ.ടി ടി,ലിനീഷ് എം.പി,സതീശൻ വി.പി, ഷാജി പുന്നതോട്ടം എന്നിവർ പങ്കെടുത്തു.

honour shyamananda who achieved high success Plus Two exam

Next TV

Related Stories
കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 25, 2025 11:46 AM

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് ഡ്രൈവർക്ക്...

Read More >>
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

Aug 24, 2025 05:36 PM

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

മുതിര്‍ന്ന പൗരര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണമെന്ന് എസ് സി എഫ് ഡബ്ള്യു എ...

Read More >>
മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

Aug 24, 2025 01:07 PM

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ...

Read More >>
വോട്ട് കവർച്ച; കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്

Aug 23, 2025 03:33 PM

വോട്ട് കവർച്ച; കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്

വോട്ട് കവർച്ചക്കെതിരെ കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്...

Read More >>
പ്രവൃത്തി  ഉടൻ; കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനായി രണ്ട്കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

Aug 22, 2025 05:24 PM

പ്രവൃത്തി ഉടൻ; കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനായി രണ്ട്കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനായി രണ്ട്കോടി രൂപയുടെ ടെൻഡർ നടപടികൾ...

Read More >>
Top Stories

News Roundup

//Truevisionall