പ്രസിഡന്റ് ചർച്ചയിൽ പങ്കെടുക്കാതെ ഒളിച്ചോടി; വേളം പഞ്ചായത്തിൽ അവിശ്വാസപ്രമേയ ചർച്ച ബഹിഷ്കരിച്ച് എൽഡിഎഫ്

പ്രസിഡന്റ് ചർച്ചയിൽ പങ്കെടുക്കാതെ ഒളിച്ചോടി; വേളം പഞ്ചായത്തിൽ അവിശ്വാസപ്രമേയ ചർച്ച ബഹിഷ്കരിച്ച് എൽഡിഎഫ്
May 1, 2025 01:56 PM | By Anjali M T

വേളം:(kuttiadi.truevisionnews.com) വേളം പഞ്ചായത്തിൽ അവിശ്വാസപ്രമേയം ചർച്ചചെയ്യുമ്പോൾ പ്രസിഡന്റ് പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ബുധനാഴ്‌ച ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു എൽഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.

പ്രസിഡന്റ് പങ്കെടുക്കാതായതോടെയാണ് എൽഡിഎഫ് ബഹിഷ്‌കരണം നടത്തിയത്. പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കാതെ ഒളിച്ചോടുകയാണുണ്ടായതെന്ന് എൽ ഡിഎഫ് അംഗങ്ങൾ പറഞ്ഞു. പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരായ ചർച്ചയെ അഭിമുഖീകരിക്കാൻ പോലും കഴിയാത്ത ഭരണസമിതിക്കെതിരെ തുടർപ്രക്ഷോഭം നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.

The President did not attend no-confidence motion was boycotted

Next TV

Related Stories
 'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

Jul 13, 2025 02:03 PM

'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

മലയാള സാഹിത്യ ലോകത്തെ വിസ്മയമാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് എഴുത്തുകാരൻ ശ്രീനി...

Read More >>
നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

Jul 13, 2025 01:30 PM

നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു...

Read More >>
വൻ പങ്കാളിത്തം; ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി

Jul 13, 2025 12:00 PM

വൻ പങ്കാളിത്തം; ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി

കുറ്റ്യാടിയിൽ ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി...

Read More >>
 സമ്മാനം നേടി; വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ യുഎസ്എസ് ജേതാക്കൾക്ക് സ്നേഹാദരം

Jul 13, 2025 10:59 AM

സമ്മാനം നേടി; വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ യുഎസ്എസ് ജേതാക്കൾക്ക് സ്നേഹാദരം

വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ യുഎസ്എസ് ജേതാക്കൾക്ക് സ്നേഹാദരം...

Read More >>
മഞ്ഞപ്പിത്തം വ്യാപിക്കുന്നു; വേളം പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ

Jul 13, 2025 10:39 AM

മഞ്ഞപ്പിത്തം വ്യാപിക്കുന്നു; വേളം പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ

മഞ്ഞപ്പിത്തം വ്യാപിക്കുന്നു, വേളം പഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ കർശന നിയന്ത്രണങ്ങൾ ...

Read More >>
കുന്നുമ്മലിൽ ചന്ദനം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:27 PM

കുന്നുമ്മലിൽ ചന്ദനം മുറിച്ച് കടത്തിയതായി പരാതി

കുന്നുമ്മലിൽ ചന്ദനം മുറിച്ച് കടത്തിയതായി...

Read More >>
Top Stories

News Roundup

//Truevisionall