കുറ്റ്യാടി: (kuttiadi.truevisionnews.com) തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, പോഷണ്‍ ട്രാക്കര്‍ അപാകം പരിഹരിക്കുക, സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് സിഐടിയു നേതൃത്വത്തില്‍ കുറ്റ്യാടി ഐസിഡിഎസ് പ്രോജക്ട് ഓഫീസിനുമുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ. ശോഭ ഉദ്ഘാടനം ചെയ്തു. യു.കെ സീന അധ്യക്ഷയായി. കെ ശോഭ സ്വാഗതം പറഞ്ഞു.


Anganwadi workers march and sit-in in Kuttiadi