വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു
Jul 14, 2025 10:27 AM | By Jain Rosviya

കക്കട്ടിൽ: (kuttiadi.truevisionnews.com) സമസ്ത കേരള ഇസ്ലാം മത വിദ്യാദ്യാസബോർഡ് നിർദേശിച്ച ഡിജിറ്റൽ സംവിധാനം സമയ ബന്ധിതമായിത്തന്നെ നാട്ടുകാരുടെയും പ്രവാസി സുഹൃത്തുകളുടെ സഹകരണത്തോടെ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ട് വന്ന മീത്തൽവയൽ മഹല്ല കമ്മിറ്റിയുടെ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് സമസ്ത മുഫത്തിശ്ഹസ്‌ബുല്ല ഫൈസി അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരു അദ്ദേഹം. യോഗത്തിൽ മഹല്ല് പ്രസിഡൻ്റ് എം വി അബ്‌ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.പി. സലാം മാസ്റ്റർ സ്വാഗതം പറഞ്ഞു.

റൈഞ്ച് പ്രസിഡൻ്റ് അബ്‌ദു റസാഖ് ദാരിമി, സെക്രട്ടറി അബ്ബാസ് ദാരിമി മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷൻ സെക്രട്ടറി ഞള്ളോറ അന്മത് മാസ്റ്റർ, കെ.എം ഹമീദ്, മഹല്ല് കമ്മിറ്റി ഭാരവാഹികളായ വി സൂപ്പി, എം.വി മമ്മി, ജെ.പി. മൊയ്തു ഹാജി, പി.പി അമ്മത്, പി.പി മൊയ്തു, പി.കെ റഈസ് മാസ്റ്റർ, എ.പി. റഫിഖ്, ജെ.പി. ജമാൽ, ജമാൽ കെ.എം എന്നിവർ സംസാരിച്ചു.

Madrasa inaugurates digital classrooms kakkattil

Next TV

Related Stories
മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

Jul 14, 2025 12:32 PM

മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

മുഅല്ലിം ഡെ, കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി...

Read More >>
മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

Jul 14, 2025 12:23 PM

മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു...

Read More >>
 'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

Jul 13, 2025 02:03 PM

'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

മലയാള സാഹിത്യ ലോകത്തെ വിസ്മയമാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് എഴുത്തുകാരൻ ശ്രീനി...

Read More >>
നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

Jul 13, 2025 01:30 PM

നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു...

Read More >>
വൻ പങ്കാളിത്തം; ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി

Jul 13, 2025 12:00 PM

വൻ പങ്കാളിത്തം; ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി

കുറ്റ്യാടിയിൽ ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി...

Read More >>
 സമ്മാനം നേടി; വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ യുഎസ്എസ് ജേതാക്കൾക്ക് സ്നേഹാദരം

Jul 13, 2025 10:59 AM

സമ്മാനം നേടി; വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ യുഎസ്എസ് ജേതാക്കൾക്ക് സ്നേഹാദരം

വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ യുഎസ്എസ് ജേതാക്കൾക്ക് സ്നേഹാദരം...

Read More >>
Top Stories

News Roundup

//Truevisionall