#Obituary | എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു

#Obituary | എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു
Jan 6, 2025 10:02 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) കർമശാസ്ത്ര പണ്ഡിതനും ദീർഘകാലം മരുതോങ്കര ജുമാ മസ്കിദ് ഖാസിയുമായിരുന്ന എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (83) അന്തരിച്ചു.

കുറ്റ്യാടി ഇസ്ലാമിയ കോളേജ്, കുല്ലിയ്യത്തുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു.

ഭാര്യമാർ: കുഞ്ഞിപ്പാത്തു ചേലക്കാട്, സുബൈദ പാലേരി പാറക്കടവ്.

മക്കൾ: ജൗഹർ (കരുണ പാലിയേറ്റീവ് കുറ്റ്യാടി), വി. എം. ലുഖാൻ (ഗവൺമെന്റ് യു.പി. സ്കൂൾ നാദാപുരം), ഫർഹാന, ജുബൈർ (ഇലക്ട്രീഷൻ), അസ്ഹർ (ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി), അജർ (ഗവൺമെൻ്റ് കോളേജ് കാസർകോഡ്), മാഹിർ (എയർപോർട്ട് ഫയർഫോഴ്സ്).

മരുമക്കൾ: ഹസീന (ഓമശ്ശേരി), മൈമൂന തെരുവമ്പറമ്പ്( ഗവൺമെൻ്റ് എൽ.പി.സ്കൂൾ തിനൂര് ), മുബീന ചെറിയകുമ്പളം, അബ്ദുസ്സലാം കീഴരിയൂര് (ഖത്തർ), മുഹ്സിന (ഗവൺമെന്റ് ഹൈസ്കൂൾ കാവിലുമ്പാറ), തബ്ലീറ പെരിങ്ങത്തൂര്,

സഹോദരങ്ങൾ: അബ്ദുറഹ്മാൻ ചേളന്നൂര്, മറിയം കെ.എസ്കുറ്റ്യാടി, ആയിഷ എടച്ചേരി, പരേതരായ വി.വി.അബൂബക്കർ മൗലവി, കുട്ടി ഹസ്സൻ.

#Edacheri #Kunjabdullah #Maulavi #passedaway

Next TV

Related Stories
#Obituary | പള്ളിയത്ത് നൊച്ചാട്ട് ഖദീജ അന്തരിച്ചു

Jan 6, 2025 12:10 PM

#Obituary | പള്ളിയത്ത് നൊച്ചാട്ട് ഖദീജ അന്തരിച്ചു

പള്ളിയത്ത് നൊച്ചാട്ട് പരേതനായ ഇബ്രാഹിം ഹാജിയുടെ ഭാര്യ ഖദിജ(75)...

Read More >>
#Obituary | തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു

Dec 30, 2024 07:58 PM

#Obituary | തിനൂരിലെ കായക്കൂൽ അബ്ദുല്ല അന്തരിച്ചു

തിനൂരിലെ കായക്കൂൽ അബ്ദുല്ല (73)...

Read More >>
#Obituary | പള്ള്യാറക്കെണ്ടി നാസർ അന്തരിച്ചു

Dec 16, 2024 11:38 PM

#Obituary | പള്ള്യാറക്കെണ്ടി നാസർ അന്തരിച്ചു

പരേതനായ പള്ള്യാറക്കണ്ടി കുഞ്ഞബ്ദുല്ലയുടെയും കുഞ്ഞയിശയുടെയും...

Read More >>
#Obituary | പാലേരി പാറക്കടവിലെ പ്രൊഫ:വി കുഞ്ഞബ്‌ദുല്ല അന്തരിച്ചു

Dec 16, 2024 10:53 AM

#Obituary | പാലേരി പാറക്കടവിലെ പ്രൊഫ:വി കുഞ്ഞബ്‌ദുല്ല അന്തരിച്ചു

മാധ്യമം വിദേശകാര്യ കോളമിസ്റ്റും,ഫാറൂഖ് കോളജ് മുൻ ഇംഗ്ലീഷ്...

Read More >>
#Obituary | ഊരത്ത് തെരുവത്ത് എം കുമാരൻ അന്തരിച്ചു

Dec 11, 2024 12:47 PM

#Obituary | ഊരത്ത് തെരുവത്ത് എം കുമാരൻ അന്തരിച്ചു

ഊരത്ത് തെരുവത്ത് എം കുമാരൻ (70)...

Read More >>
Top Stories










News Roundup