കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് കിഴക്കേ തൊളം പാറ - ഗ്യാസ് മൂക്ക് റോഡ് സ്റ്റേഡിയം മൂക്ക് നെല്ലോളിത്താഴ റോഡ് ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്‌ഘാടനം നിർവഹിച്ചു.
സ്റ്റേഡിയം മുക്ക് - എൻ പി കാസിം, എ എം അശോകൻ , ഏരത്ത് ബാലൻ , വിനീത് , പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു.
#Roads #opened #Kuttyadi #Grama #Panchayat #East #Tolam #Para #Gas #Mook #Road #Stadium #Mook #Nellolithazha #Roads #Inaugurated