നരിപ്പറ്റ: (kuttiadi.truevisionnews.com) തിനൂരിലെ കായക്കൂൽ അബ്ദുല്ല (73) അന്തരിച്ചു.
ഭാര്യ: സലീന (വില്യാപ്പള്ളി)
മക്കൾ: സമീർ (ദുബൈ), നൗജസ് (യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി), റഷീദ.
മരുമക്കൾ: മൊയ്തു (മുള്ളമ്പത്ത്), അസ്മ (വാണിമേൽ), ഷഫീന (വയനാട്).
സഹോദരങ്ങൾ: അബൂബക്കർ, കുട്ട്യാലി, കുഞ്ഞാമി, ആസ്യ, പരേതരായ അന്ത്രു, മൊയ്തു
#Kayakul #Abdullah #Thinur #passedaway