മൊകേരി: (kuttiadi.truevisionnews.com) ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ (എകെടിഎ) മൊകേരി യൂണിറ്റ് സമ്മേളനം മൂരാട് ദാമോദരൻ നഗറിൽ ജില്ലാ കമ്മിറ്റി അംഗം ടി എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു.
എം മഞ്ജുഷ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി പി വിചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കുന്നുമ്മൽ ഏരിയാ പ്രസിഡൻ്റ് പി കെ രവീന്ദ്രൻ, കെ കെ ലീല എന്നിവർ സംസാരിച്ചു. ടി കെ നിഷ നന്ദിപറഞ്ഞു
ഭാരവാഹികൾ: എം മഞ്ജുഷ (പ്രസിഡൻ്റ്), എ എം അനിഷ് (സെക്രട്ടറി), എ കെ രമ്യ (ട്രഷറർ).
#AKTA #conference #Kerala #Tailors #Association #conference #held #Damodaran #Nagar #Murad