#CPIM | കൂടുതൽ സൗകര്യങ്ങളൊരുക്കി കൊരണമല ടൂറിസ്റ്റ് കേന്ദ്രമാക്കുക -സിപിഐ എം

#CPIM | കൂടുതൽ സൗകര്യങ്ങളൊരുക്കി കൊരണമല ടൂറിസ്റ്റ് കേന്ദ്രമാക്കുക -സിപിഐ എം
Oct 28, 2024 03:17 PM | By Jain Rosviya

കായക്കൊടി: (kuttiadi.truevisionnews.com)വിനോദ സഞ്ചാരികളെ കൂടു തൽ ആകർഷിക്കുന്ന സൗ കര്യങ്ങളൊരുക്കി കായക്കൊടി പഞ്ചായത്തിലെ കൊരണമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്ന് സി പിഐ എം കായക്കൊടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

സി രാജൻ, എം കെ നികേഷ്, ഒ കെ ഷൈനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

പി പി സനീഷ് സെക്രട്ടറിയാ യി 15 അംഗ ലോക്കൽ കമ്മി റ്റിയെ തെരഞ്ഞെടുത്തു.

കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസ മ്മേളനവും റാലിയും റെഡ് വളൻറിയർ മാർച്ചും ഡിവൈ എഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷി ദ് സംസാരിച്ചു.

#Make #Koranamala #tourist #center #providing #more #facilities #CPIM

Next TV

Related Stories
കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 25, 2025 11:46 AM

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്

കുറ്റ്യാടിയിൽ പിക്കപ്പ് വാൻ തലകീഴായ്‌ മറിഞ്ഞ് ഡ്രൈവർക്ക്...

Read More >>
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

Aug 24, 2025 05:36 PM

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം -എസ് സി എഫ് ഡബ്ള്യു എ

മുതിര്‍ന്ന പൗരര്‍ക്കുള്ള റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണമെന്ന് എസ് സി എഫ് ഡബ്ള്യു എ...

Read More >>
മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

Aug 24, 2025 01:07 PM

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ സംഘം

മരുതോങ്കര പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്ത് വനിതാ സഹകരണ...

Read More >>
വോട്ട് കവർച്ച; കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്

Aug 23, 2025 03:33 PM

വോട്ട് കവർച്ച; കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്

വോട്ട് കവർച്ചക്കെതിരെ കക്കട്ടിൽ യുഡിഎഫ് പ്രതിഷേധ റാലി 29 ന്...

Read More >>
പ്രവൃത്തി  ഉടൻ; കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനായി രണ്ട്കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

Aug 22, 2025 05:24 PM

പ്രവൃത്തി ഉടൻ; കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനായി രണ്ട്കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിനായി രണ്ട്കോടി രൂപയുടെ ടെൻഡർ നടപടികൾ...

Read More >>
Top Stories

News Roundup

//Truevisionall