Oct 10, 2024 01:27 PM

വട്ടോളി: (kuttiadi.truevisionnews.com)കുന്നുമ്മല്‍ പഞ്ചായത്തിനെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ.പി ചന്ദ്രി പ്രഖ്യാപനം നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷയായി.

സ്ഥിരം സമിതി അധ്യക്ഷരായ സി പി സജിത, റീന സുരേഷ്, അംഗങ്ങളായ ആര്‍.കെ റിന്‍സി, എം. ഷിബിന്‍, അസി. സെക്രട്ടറി കെ. പ്രകാശ് എന്നിവര്‍ സംസാരിച്ചു.

#Kunnummal #fully #digital #literate #panchayath

Next TV

Top Stories










News Roundup






Entertainment News