---
title: "#AmateurBoxing  | മെഡൽ നേട്ടവുമായി അനാമിക; കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലുമായി മരുതോങ്കര സ്വദേശിനി"
english_title: " #Anamika  #medal #achievement   #Maruthonkara #native #bagged  #silver #medal  #Kerala #State #Amateur #Boxing #Championship"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227454/anamika-medal-achievement-maruthonkara-native-bagged-silver-medal-kerala-state-amateur-boxing-championship"
published_at: "2024-08-11T17:35:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/66b8a9a0ec66d_Untitled-1_copy.jpg"
keywords: []
---

# #AmateurBoxing  | മെഡൽ നേട്ടവുമായി അനാമിക; കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡലുമായി മരുതോങ്കര സ്വദേശിനി

> **Lead Summary:** **കുറ്റ്യാടി : [**കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി കോതോട് സ്വദേശിനി.

## Article Content

**കുറ്റ്യാടി : [**കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി കോതോട് സ്വദേശിനി.

മരുതോങ്കര പഞ്ചായത്തിലെ കേളോത്തുകണ്ടി അനിലിന്റെയും കവിതയുടെയും മകളായ അനാമിക അനിൽ ആണ് സിൽവർ മെഡലിനർഹയായത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227454/anamika-medal-achievement-maruthonkara-native-bagged-silver-medal-kerala-state-amateur-boxing-championship)