പഠനം ഇനി സ്ക്രീനിലേക്ക്; മൊയിലോത്തറ ഗവ. എൽപി സ്കൂളിന് സ്മാർട്ട് ടിവി കൈമാറി

പഠനം ഇനി സ്ക്രീനിലേക്ക്; മൊയിലോത്തറ ഗവ. എൽപി സ്കൂളിന് സ്മാർട്ട് ടിവി കൈമാറി
Mar 16, 2026 12:31 PM | By Anusree vc

മരുതോങ്കര: (kuttiadi.truevisionnews.com) മൊയിലോത്തറ ഗവ. എൽപി സ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്മാർട്ട് ടിവികളുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എംഎൽഎ നിർവഹിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം വേണുഗോപാലൻ പൈക്കാട്ടുമ്മൽ, എം.പി. വിജയൻ, സച്ചിൻ കറ്റോടി, ടി.എൻ. നിഷ, സി.കെ. പവിത്രൻ, ഗ്രീഷ്മ പന്നിവയൽ, ബാലൻ കൂരാറ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പ്രമീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. ലിബിന നന്ദിയും പറഞ്ഞു.

Smart TV handed over to Moilothara Govt. LP School

Next TV

Related Stories
നാടിൻറെ തിളക്കം കൂടി; കായക്കുൽ ജങ്ഷനിൽ ഇനി ഹൈമാസ്റ്റ് വിളക്കുകൾ തെളിയും

Mar 16, 2026 12:20 PM

നാടിൻറെ തിളക്കം കൂടി; കായക്കുൽ ജങ്ഷനിൽ ഇനി ഹൈമാസ്റ്റ് വിളക്കുകൾ തെളിയും

കായക്കുൽ ജങ്ഷനിൽ ഇനി ഹൈമാസ്റ്റ് വിളക്കുകൾ...

Read More >>
ജനപ്രീതി നേടി; ഇടതുമുന്നണി സാരഥിയായി വീണ്ടും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

Mar 15, 2026 05:41 PM

ജനപ്രീതി നേടി; ഇടതുമുന്നണി സാരഥിയായി വീണ്ടും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

വികസനത്തുടർച്ചയ്ക്കായി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ...

Read More >>
പാചകവാതക പ്രതിസന്ധി; കുന്നുമ്മലിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പോസ്റ്റ് ഓഫീസ് ധർണ നടത്തി

Mar 15, 2026 11:35 AM

പാചകവാതക പ്രതിസന്ധി; കുന്നുമ്മലിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പോസ്റ്റ് ഓഫീസ് ധർണ നടത്തി

കുന്നുമ്മലിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പോസ്റ്റ് ഓഫീസ് ധർണ...

Read More >>
കളിക്കളമൊരുങ്ങി; നവീകരിച്ച നിട്ടൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

Mar 15, 2026 11:17 AM

കളിക്കളമൊരുങ്ങി; നവീകരിച്ച നിട്ടൂർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

നവീകരിച്ച നിട്ടൂർ സ്റ്റേഡിയം നാടിന്...

Read More >>
Top Stories