#JCI | ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി

#JCI | ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് സിറ്റി  സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി
Jul 12, 2024 09:36 PM | By Adithya N P

കുറ്റ്യാടി: (kuttiadi.truevisionnews.com)" വൺ ലോ വൺ സ്കൂൾ " പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ കുറ്റ്യാടി കോക്കനട്ട് സിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഊരത്ത്, നി ട്ടൂർ എൽ.പി സ്കൂളുകൾക്കാണ് പoനോപകരണങ്ങൾ നൽകിയത്.നിട്ടൂർ എൽ.പി സ്കൂളിൽ നടന്ന വിതരണോദ്ഘാടനം ജെ.സി.ഐ സെക്രട്ടറി ടി.കെ.ബിജു നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് വി.എൻ.ഗിരീഷ് കുമാർ അധ്യക്ഷനായി.ജെ.സി.ഐ സോൺ ട്രെയിനറും പഞ്ചാബ് നാഷണൽ ബാങ്ക് വടകര മാനേജറുമായ ശ്രീനാഥ് ശ്രീധരൻ രക്ഷിതാക്കൾക്കായി "ബെറ്റർ പാരൻ്റിംഗ്'' വിഷയത്തിൽ ക്ലാസ് എടുത്തു.

പ്രധാനാധ്യാപിക ടി.വി.സുധ, അഷ്‌റഫ് മൊകേരി, എ.കെ.സുജിത്ത്, ചെത്തിൽ മഹേഷ്, പി.പി.ദിനേശൻ, സജിത്ത് ഏരത്ത് തുടങ്ങിയവർ സംസാരിച്ചു.പ്രൊഫസർമായങ്കുന്നത്തിൻ്റെ മാജിക് ഷോ അരങ്ങേറി.

#JCI #provided #study #materials #to #Kuttyadi #Coconut #City #Schools

Next TV

Related Stories
മണിമല നാളികേര പാർക്കിൽ വ്യവസായങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് തുടങ്ങി

Dec 4, 2025 04:55 PM

മണിമല നാളികേര പാർക്കിൽ വ്യവസായങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് തുടങ്ങി

നാളികേര പാർക്കിൽ വ്യവസായങ്ങൾക്ക് അപേക്ഷ ക്ഷണിച്ച്...

Read More >>
കുറ്റ്യാടിയില്‍ അതിഥി ;   ഇസ്രായേലിന്റെ ദേശീയ പക്ഷി  ഹുപ്പോ കുറ്റ്യാടി പുഴയില്‍

Dec 3, 2025 04:03 PM

കുറ്റ്യാടിയില്‍ അതിഥി ; ഇസ്രായേലിന്റെ ദേശീയ പക്ഷി ഹുപ്പോ കുറ്റ്യാടി പുഴയില്‍

ഇസ്രായേലിന്റെ ദേശീയ പക്ഷി ഹുപ്പോ കുറ്റ്യാടിയില്‍ എത്തി ...

Read More >>
Top Stories










News from Regional Network





Entertainment News