---
title: "#Kunnummal | കുന്നുമ്മല്‍ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി"
english_title: "#Cultivation #coriander #Kunnummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/217300/cultivation-coriander-kunnummal"
published_at: "2024-07-04T16:36:00+05:30"
category: "News"
language: "ml"
image: "https://kuttiadi.truevisionnews.com/image-uploads/6686825157a5a_coriander.jpg"
keywords: []
---

# #Kunnummal | കുന്നുമ്മല്‍ പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി

> **Lead Summary:** **കക്കട്ടില്‍:[**കുന്നുമ്മല്‍ പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടില്‍:[**കുന്നുമ്മല്‍ പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് വി വിജിലേഷ്, സ്ഥിരം സമിതി അധ്യക്ഷ റീന സുരേഷ്, സി.പി സജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞിരാമന്‍, അസി. സെക്രട്ടറി പ്രകാശന്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ മിനി, കൃഷി ഓഫീസര്‍ അനുഷ്‌ക പവിത്രന്‍, വിഇഒമാരായ വിബിന്‍, അര്‍ച്ചന, പഞ്ചായത്ത് അംഗങ്ങളായ നസീറ ബഷീര്‍, ഷിബിന്‍, നവ്യ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/217300/cultivation-coriander-kunnummal)