---
title: "#missingcase | കായക്കൊടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി"
english_title: "#The #missing #youth #was #found #from #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/214046/the-missing-youth-was-found-from-kayakodi"
published_at: "2024-06-22T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676a4a8f3f2b_kayakkodi.jpg"
keywords: []
---

# #missingcase | കായക്കൊടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

> **Lead Summary:** **കായക്കൊടി:[** കായക്കൊടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. കായക്കൊടി സ്വദേശിയായ മൻസൂറിനെയായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായത്.

## Article Content

**കായക്കൊടി:[** കായക്കൊടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു. കായക്കൊടി സ്വദേശിയായ മൻസൂറിനെയായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായത്.

വയനാട് മാനന്തവാടിയിൽ നിന്നും ഇന്നലെ വൈകിട്ടോടെ മൻസൂറിനെ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/214046/the-missing-youth-was-found-from-kayakodi)