#buried| സംസ്കാരം നാളെ ; വിടപറഞ്ഞത് മലയോരത്തെ അടയാളപ്പെടുത്തിയ പത്ര പ്രവർത്തകൻ

#buried| സംസ്കാരം നാളെ ; വിടപറഞ്ഞത് മലയോരത്തെ അടയാളപ്പെടുത്തിയ പത്ര പ്രവർത്തകൻ
Nov 20, 2023 09:59 PM | By MITHRA K P

കുറ്റ്യാടി: (kuttiadinews.in) നാളീകേരള കർഷകരുടെതടക്കം മലയോര ജനതയെ അടയാളപ്പെടുത്തിയ പത്ര പ്രവർത്തകനായിരുന്നു ഇന്ന് രാവിലെ അന്തരിച്ച പത്രപ്രവർത്തകൻ കെ മുകുന്ദൻ.

ചികിത്സയ്ക്കിടെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയോടെ ഭൗതീക ശരീരം വീട്ടിലെത്തിച്ചു. സംസ്കാരം ചൊവ്വാഴ്ച (നാളെ) രാവിലെ 10ന് വിട്ടുവളപ്പിൽ നടക്കും.

ഉച്ചക്ക് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിൽ കുറ്റ്യാടിയിൽ വൻ ജനാവലി ആദരാഞ്ജലി അർപ്പിച്ചു. പ്രസ് ഫോറം ഭാരാവാഹികളും വിവിധ തുറകളിലുള്ളവരും അവസാനമായൊന്ന് കാണാനെത്തി.

നേരത്തെ പാരലൽ കോളേജ് അധ്യാപകനായിരുന്ന മുകുന്ദൻ മംഗളം ലേഖകനായാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്. പിന്നീട് ദേശാഭിമാനിയുടെ കുന്നുമ്മൽ ഏരിയാ ലേഖകനായി.

എൽ ഐസി (ഭവന വായ്‌പ) ഏജൻ്റായും പ്രവർത്തിച്ചിരുന്നു. മലയോര മേഖലയിലുൾപ്പെടെ മാധ്യമ രംഗത്ത് ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

#buried #tomorrow #journalist #marked #mountainside #said

Next TV

Related Stories
എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

Jan 7, 2026 07:08 PM

എസ്ഐആർ കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 പേർ പുറത്ത്; അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ ആവശ്യപ്പെട്ടു

എസ്ഐആർ, കുറ്റ്യാടിയിൽ ഒരു ബൂത്തിൽ മാത്രം 400 വോട്ടർമാർ കരട് പട്ടികയിൽ നിന്ന് പുറത്ത്, അടിയന്തര അന്വേഷണത്തിന് കലക്ടറോട് എംഎൽഎ...

Read More >>
 കർഷകസംഘം  കക്കോടിയിൽ   ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 04:29 PM

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു

കർഷകസംഘം കക്കോടിയിൽ ഏരിയാ കൺവൻഷൻ...

Read More >>
കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

Jan 7, 2026 11:05 AM

കോൺഗ്രസിൽ കൂട്ടരാജി ; നേതാക്കളും പ്രവർത്തകരും സി.പി.ഐ എം ലേക്ക്

കോൺഗ്രസിൽ കൂട്ടരാജി നേതാക്കളും പ്രവർത്തകരും സി.പി.ഐ എം...

Read More >>
Top Stories