adimage

adimage

വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട് adimage adimage
2026-07-22T14:58:00 | By Fidha Parvin
#Q Care Ayurvedic #Unani Hospital #Kuttiady #Pain Relief #SPA

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ദീർഘകാലമായി രോഗങ്ങളാൽ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റൽ.

മുട്ടുവേദനയും നടുവേദനയും പോലുള്ള കഠിനമായ വേദനകൾ, ദീർഘകാലമായി രോഗങ്ങളാൽ വലയുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കും ആശ്വാസത്തിന്റെ പുതിയൊരു ഇടമൊരുക്കുകയാണ് കുറ്റ്യാടിയിലെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പ്പിറ്റൽ.

മുട്ടുവേദനയും നടുവേദനയും പോലുള്ള കഠിനമായ വേദനകൾ, മാറാത്ത ത്വക്ക് രോഗങ്ങൾ, വെരിക്കോസ്, ആർത്തവ സംബന്ധമായ പ്രയാസങ്ങൾ, അമിതമായ മുടി കൊഴിച്ചൽ, മഴക്കാല രോഗങ്ങൾ തുടങ്ങി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ഇവിടെ ലഭ്യമാണ്.

ആരോഗ്യ സംരക്ഷണത്തിന് അതീവ പ്രാധാന്യം നൽകുന്നവർക്കായി പ്രസവ രക്ഷ, ഉഴിച്ചിൽ, ബോഡി മസ്സാജ് തുടങ്ങിയ അത്യാധുനിക സുഖചികിത്സകളും ക്യൂ കെയറിൽ സജ്ജീകരിച്ചിട്ടുണ്ട്.

മികച്ച ചികിത്സാ സൗകര്യങ്ങളോടൊപ്പം പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനവും ആശുപത്രിയുടെ പ്രത്യേകതയാണ്. രോഗികൾക്ക് ആശ്വാസം പകരുന്ന മികച്ച അന്തരീക്ഷവും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഫാർമസിയും ലാബും ക്യൂ കെയറിൽ ഒരുക്കിയിരിക്കുന്നു.നിങ്ങളുടെ മികച്ച ആരോഗ്യത്തിനും സന്തുഷ്ടമായ ജീവിതത്തിനുമായി ക്യൂ കെയർ എന്നും കൂടെയുണ്ടാകും.

കുറ്റ്യാടി വയനാട് റോഡിലെ സിറാജുൽ ഹുദ ക്യാമ്പസിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ക്യൂ കെയറിൽ ഇന്ന് തന്നെ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: +91 9567378797.

Content Highlight: Q Care Ayurvedic and Unani Hospital Opens in Kuttiady for Pain Relief and Wellness

#Q Care Ayurvedic #Unani Hospital #Kuttiady #Pain Relief #SPA

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 07:03 PM

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

Jul 22, 2026 02:48 PM

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്നുമ്മൽ തവിടോറ കുന്നിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി....

Read More >>
തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 11:26 AM

തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനി നാരായണിയെ (60) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
adimageadimage
മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

Jul 21, 2026 05:37 PM

മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

കുറ്റ്യാടിയിൽ ബിജെപി സംഘടിപ്പിച്ച ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് ഒ. നിധീഷ്. കേന്ദ്ര പദ്ധതികൾ കേരളത്തിൽ...

Read More >>
കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അരലക്ഷത്തിനടുത്ത് രൂപ കവർന്നു

Jul 21, 2026 04:29 PM

കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അരലക്ഷത്തിനടുത്ത് രൂപ കവർന്നു

കുറ്റ്യാടി - മരുതോങ്കര റോഡിലെ പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ സ്ഥാപനത്തിൽ മോഷണം. ഓഫീസ് പൂട്ട് പൊളിച്ച് അലമാരയിൽ നിന്ന് 48,000 രൂപ കവർന്നു. സിസിടിവി...

Read More >>
ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ ക്യൂ കെയർ

Jul 21, 2026 01:39 PM

ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് പ്രഗത്ഭ ഡോക്ടർമാരുടെ സേവനം...

Read More >>
adimage
Top Stories










News Roundup






GCC News






adimage
Entertainment News





adimage
adimage