adimage
adimage
adimage adimage
2026-07-22T11:26:00

#Latest news #Thottilpalam News #Kozhikode Local News #Local News Malayalam #Kozhikode News

തൊട്ടിൽപ്പാലം : (https://kuttiadi.truevisionnews.com/) തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനിയായ വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടക്കോറേമ്മൽ നാരായണിയെയാണ് (60) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 10:00 മണിക്കും ഇന്ന് രാവിലെ 7:00 മണിക്കും ഇടയിലാണ് സംഭവം നടന്നത്. കോതോടുള്ള വീടിന്റെ ഓഫീസ് മുറിയിലെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത് എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




Content Highlight: Elderly Woman Found Dead in Thottilpalam Kozhikode FIR Registered

#Latest news #Thottilpalam News #Kozhikode Local News #Local News Malayalam #Kozhikode News

adimage

Next TV

adimage
Top Stories










News Roundup






GCC News






adimage adimage
adimage