adimage

adimage

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം adimage adimage
2026-07-22T14:48:00 | By Fidha Parvin
#Latest news #Rahul Gandhi #Congress Protest #Kunnummal #Kerala Politics #Arrest

കക്കട്ടിൽ: (https://kuttiadi.truevisionnews.com/) രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കുന്നുമ്മൽ തവിടോറ കുന്നിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ രേഖപ്പെടുത്തിയത്.

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് കുന്നുമ്മൽ മണ്ഡലത്തിലും കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്.. പന്തം കൊളുത്തിയും മുദ്രാവാക്യം വിളിച്ചും കേന്ദ്ര സർക്കാരിനെതിരെ മുഴക്കി.

ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും നേതാക്കൾ പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അംഗം എലിയാറ ആനന്ദൻ പി.കെ. ലിഗേഷ്,ബീന എലിയാറ , എം എം മിഥുൻ, ഇപ്രകാശൻ, ടി.വി ദിലീപൻ എം.പി ശ്രീജിത്ത്, ഇ അർജുൻ, ടി.വി സിന്ധു, ഇ. അഭിരാം എന്നിവർ നേതൃത്വം നൽകി.

Content Highlight: Congress Protest in Kunnummal Against Rahul Gandhi Arrest

#Latest news #Rahul Gandhi #Congress Protest #Kunnummal #Kerala Politics #Arrest

adimage

Next TV

adimage adimage
Related Stories
വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

Jul 22, 2026 02:58 PM

വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് പ്രഗത്ഭ ഡോക്ടർമാരുടെ സേവനം...

Read More >>
തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 11:26 AM

തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനി നാരായണിയെ (60) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

Jul 21, 2026 05:37 PM

മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

കുറ്റ്യാടിയിൽ ബിജെപി സംഘടിപ്പിച്ച ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് ഒ. നിധീഷ്. കേന്ദ്ര പദ്ധതികൾ കേരളത്തിൽ...

Read More >>
adimageadimage
കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അരലക്ഷത്തിനടുത്ത് രൂപ കവർന്നു

Jul 21, 2026 04:29 PM

കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അരലക്ഷത്തിനടുത്ത് രൂപ കവർന്നു

കുറ്റ്യാടി - മരുതോങ്കര റോഡിലെ പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയർ സ്ഥാപനത്തിൽ മോഷണം. ഓഫീസ് പൂട്ട് പൊളിച്ച് അലമാരയിൽ നിന്ന് 48,000 രൂപ കവർന്നു. സിസിടിവി...

Read More >>
ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ ക്യൂ കെയർ

Jul 21, 2026 01:39 PM

ത്വക്ക് രോഗങ്ങൾ മാഞ്ഞുപോകാൻ ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് പ്രഗത്ഭ ഡോക്ടർമാരുടെ സേവനം...

Read More >>
 അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

Jul 21, 2026 10:15 AM

അമ്പലകുളങ്ങര ആക്രി കടയിൽ 1.67 ലക്ഷം കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ

കക്കട്ട് അമ്പലകുളങ്ങരയിലെ ആക്രി കടയിൽ നിന്ന് 1.67 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ട് പേരെ നാദാപുരം പോലീസ് പിടികൂടി. 250...

Read More >>
adimage
Top Stories

News Roundup

GCC News

adimage adimage
adimage