adimage

adimage

മുള്ളമ്പത്ത് സ്വദേശി പറമ്പിലെ കശുമാവിൽ തൂങ്ങി മരിച്ചു

മുള്ളമ്പത്ത് സ്വദേശി പറമ്പിലെ കശുമാവിൽ തൂങ്ങി മരിച്ചു adimage adimage
2026-07-19T11:34:00 | By Fidha Parvin
#Latest news #Kuttiadi news #Care and Care Hospital Kulangarath #Kuttiadi Police #Kozhikode local news #suicide

കുറ്റ്യാടി : (https://kuttiadi.truevisionnews.com/) കുറ്റ്യാടി മുള്ളമ്പത്ത് സ്വദേശിയെ വീടിനടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ചു . ആണിക്കോട്ടുകുനിയിൽ കണാരൻ മകൻ അശോകൻ (68) ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വീടിന് സമീപത്തെ പറമ്പിലെ കശുമാവിൽ അശോകനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത് .

ഉടൻ തന്നെ ബന്ധുക്കൾ കുളങ്ങരത്തുള്ള കെയർ ആൻഡ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight: 68 Year Old Man Found Dead Hanging In Kuttiadi Mullambath

#Latest news #Kuttiadi news #Care and Care Hospital Kulangarath #Kuttiadi Police #Kozhikode local news #suicide

adimage

Next TV

adimage adimage
Related Stories
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

Jul 19, 2026 01:06 PM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

കുറ്റ്യാടിയിൽ പുതിയ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ...

Read More >>
കുന്നുമ്മൽ പഞ്ചായത്ത് കുടുംബശ്രീ പഠന ക്ലാസ് 'റിഥം 2026' സമാപിച്ചു

Jul 19, 2026 10:54 AM

കുന്നുമ്മൽ പഞ്ചായത്ത് കുടുംബശ്രീ പഠന ക്ലാസ് 'റിഥം 2026' സമാപിച്ചു

കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്കും ജനപ്രതിനിധികൾക്കുമുള്ള 'റിഥം 2026' പഠന ക്ലാസ് സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി....

Read More >>
തൂഫാൻ ഐക്യദാർഢ്യം ;എസ്.കെ.എസ്.എസ്.എഫ് ലഹരിവിരുദ്ധ കാമ്പയിന് കുറ്റ്യാടിയിൽ തുടക്കമായി

Jul 19, 2026 10:15 AM

തൂഫാൻ ഐക്യദാർഢ്യം ;എസ്.കെ.എസ്.എസ്.എഫ് ലഹരിവിരുദ്ധ കാമ്പയിന് കുറ്റ്യാടിയിൽ തുടക്കമായി

സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടിയിൽ ലഹരിവിരുദ്ധ കാമ്പയിൻ തുടങ്ങി. കെ.എം. അഭിജിത്ത് എം.എൽ.എ...

Read More >>
adimageadimage
കുഞ്ഞൂഞ്ഞിന്റെ ഓർമ്മകൾ അയവിറക്കി; കക്കട്ടിൽ ഉമ്മൻ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു

Jul 18, 2026 10:15 PM

കുഞ്ഞൂഞ്ഞിന്റെ ഓർമ്മകൾ അയവിറക്കി; കക്കട്ടിൽ ഉമ്മൻ ചാണ്ടി സ്മൃതി സംഗമം സംഘടിപ്പിച്ചു

കക്കട്ടിൽ 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി സംഗമം. ചിത്രകാരൻ രാജഗോപാലൻ ചിത്രം വരച്ച്...

Read More >>
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

Jul 18, 2026 03:32 PM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂകെയർ

കുറ്റ്യാടിയിൽ പുതിയ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സ...

Read More >>
കടം വീട്ടാൻ ലഹരി കടത്ത്; പേരാമ്പ്രയിൽ എംഡിഎംഎയുമായി കക്കട്ട്  സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Jul 18, 2026 12:40 PM

കടം വീട്ടാൻ ലഹരി കടത്ത്; പേരാമ്പ്രയിൽ എംഡിഎംഎയുമായി കക്കട്ട് സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ആഡംബര കാറിൽ ലഹരി വിൽപന നടത്തിയ 3 പേർ പിടിയിൽ. കാറിൽ നിന്ന് 51.43 ഗ്രാം MDMAയും 8 ലക്ഷം രൂപയും ഡാൻസാഫ്...

Read More >>
adimage
Top Stories

News Roundup

GCC News

adimage
Entertainment News

adimage
adimage