#Vattoli #Kayakkulangara Narayani #Obituary
വട്ടോളി : (kuttiadi.truevisionnews.com )വട്ടോളി ശിവ ക്ഷേത്രത്തിന് സമീപത്തെ കായക്കുളങ്ങര നാരായണി (80)അന്തരിച്ചു.
ഭർത്താവ് : പരേതനായ മീത്തലെ പാലയുള്ള പറമ്പത്ത് കണ്ണൻ
മക്കൾ : മനോജൻ, ചന്ദ്രി(വാണിമേൽ ) വിമല ( തൊട്ടിൽപ്പാലം ) ബിജു . സാബു (സിനിമ സംവിധായകൻ) പരേതനായ വിനോദൻ(മുൻ യുത്ത്കോൺഗ്രസ് ഭാരവാഹി )
മരുമക്കൾ: രജിന, നാണു (വാണിമേൽ )രാജൻ ( തൊട്ടിൽപ്പാലം )ശ്രീജില, റിൻ്റ , ജോഷിമ
സംസ്‌കാരം രാത്രി 10 മണി വീട്ടുവളപ്പിൽ. വട്ടോളിയിലെ സജീവ കോൺഗ്രസ് കൂടുംബാംഗമാണ്.
Content Highlight: Kayakkulangara Narayani (80) Passed Away at Vattoli


















































