#Thottilpalam Accident #Kozhikode News #Car Crash #Road Accident Kerala
കുറ്റ്യാടി :(https://kuttiadi.truevisionnews.com/) ദേവർകോവിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് സംഭവം.
എടപ്പാൾ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വയനാട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. അപകടത്തിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ വിവരം അറിഞ്ഞത് . പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.അപകടത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.
Content Highlight: Car Crashes Into Tree And Falls Into Canal At Thottilpalam, Passengers Injured
#Thottilpalam Accident #Kozhikode News #Car Crash #Road Accident Kerala

















































