adimage

adimage

വി.ബി.ജി പദ്ധതി: ജനപ്രതിനിധികൾക്കായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ശില്പശാല

വി.ബി.ജി പദ്ധതി: ജനപ്രതിനിധികൾക്കായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ശില്പശാല adimage adimage
2026-07-17T15:18:00 | By Fathimathul Henna
#Latest News #Kunnummal #VBG Mission #Workshop #Panchayat

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടി കുന്നുമ്മൽ കേന്ദ്ര സർക്കാരിന്റെ 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ - ഗ്രാമീൺ' പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. സി.കെ. മീന അധ്യക്ഷത വഹിച്ചു. ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങളും ഉപജീവനമാർഗ്ഗങ്ങളും ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച ഈ പദ്ധതിയുടെ വിവിധ ഘടകങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും വില്ല്യാപ്പള്ളി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനൂപ്, കുന്നുമ്മൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശൻ എന്നിവർ ക്ലാസെടുത്തു.

Content Highlight: VBG Workshop For Representatives Held Kunnummal Block

#Latest News #Kunnummal #VBG Mission #Workshop #Panchayat

adimage

Next TV

adimage adimage
Related Stories
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

Jul 17, 2026 02:43 PM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിൽ ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾക്ക് വിദഗ്ധ...

Read More >>
സ്വയംപര്യാപ്തതയുടെ മധുരം;  കുന്നുമ്മൽ ബ്ലോക്കിന്റെ 'ഗ്രാമദീപം' വനിതാ ബേക്കറിക്ക് തുടക്കമായി

Jul 17, 2026 02:15 PM

സ്വയംപര്യാപ്തതയുടെ മധുരം; കുന്നുമ്മൽ ബ്ലോക്കിന്റെ 'ഗ്രാമദീപം' വനിതാ ബേക്കറിക്ക് തുടക്കമായി

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ നരിപ്പറ്റ കിഴക്കേ വള്ളിത്തറയിൽ ഗ്രാമദീപം വനിതാ ബേക്കറി യൂനിറ്റ് ആരംഭിച്ചു. കെ. ശശീന്ദ്രൻ ഉദ്ഘാടനം...

Read More >>
കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവം; പോലീസ് കേസെടുത്തു

Jul 17, 2026 12:26 PM

കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവം; പോലീസ് കേസെടുത്തു

കോതോട് റേഷൻ കടയ്ക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ച് കല്ലുംപുറത്ത് വസന്തയ്ക്ക് പരിക്ക്. ഇടതു വാരിയെല്ലിന് പൊട്ടൽ. കുറ്റ്യാടി പോലീസ്...

Read More >>
adimageadimage
തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു

Jul 17, 2026 12:07 PM

തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്ക്...

Read More >>
തൊട്ടിൽപാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു

Jul 17, 2026 11:16 AM

തൊട്ടിൽപാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ തൂങ്ങി മരിച്ചു

തോട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്ത് സ്വദേശിനി ഷൈലയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം...

Read More >>
നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം

Jul 17, 2026 09:51 AM

നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം

കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ഓഫീസിൽ ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ഇന്റേൺഷിപ്പ്. ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും...

Read More >>
adimage
Top Stories

News Roundup

GCC News

adimage adimage
adimage