#Obituary #Kallad #Mayyath #Kuttiadi
കുറ്റ്യാടി:(kuttiadi.truevisionnews.com)കള്ളാട് കാട്ടിലെപീടികയിൽ ഉത്താർകണ്ടി അന്ത്രു (83) അന്തരിച്ചു. മക്കൾ: അലി, ഫൈസൽ, മുംതാസ്, നൗഫൽ.
മരുമക്കൾ: സമീറ, ഷാഹിന, അസീസ് ചാമയിൽ, ഉമ്മു സൽമ. സഹോദരങ്ങൾ: ബിയ്യാത്തു, ആലി. പരേതരായ അഹമ്മദ്, മൊയ്തു, അബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് കള്ളാട് ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കും
Content Highlight: Kallad Utharkandi Anthru Obituary Mayyath Prayer Today
















































