കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി

കാർഷികോത്സവം; വടകര നഗരസഭ ഞാറ്റുവേലച്ചന്തയ്ക്ക് തുടക്കമായി
Jul 5, 2026 11:15 AM | By Fidha Parvin
#Latest news #Njattuvela Chanda #Vadakara Municipality #Farmer

വടകര: (https://vatakara.truevisionnews.com/) നഗരസഭയും കൃഷിഭവനും സംഘടിപ്പിക്കുന്ന ഞാറ്റുവേലച്ചന്ത നഗരസഭാ ഓഫീസ് പരിസരത്ത് ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സ‌ൺ കെ എം ഷൈനി അധ്യക്ഷയായി.

കൃഷി അസി. ഡയറക്ടർ എൻ എസ് അപർണ, സ്ഥിരം സമിതി അധ്യ ക്ഷന്മാരായ പി കെ സതീശൻ, പി പ്രശാന്തി, കെ ഗോപാലകൃ ഷ്ണൻ, വി കെ വിനു, ഇ കെ രമ ണി, കാർഷിക വികസന സമിതി അംഗം രാഘവൻ മാണിക്കോ ത്ത് തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Vadakara Municipality's Njattuvela Chanda has begun

#Latest news #Njattuvela Chanda #Vadakara Municipality #Farmer

Next TV

Related Stories
പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

Jul 6, 2026 03:05 PM

പൂവിളിയും പച്ചപ്പും ഒന്നിച്ച്; ഓണവിപണി പിടിക്കാൻ മേമുണ്ടയുടെ കാർഷിക കൂട്ടായ്മ!

വില്യാപ്പള്ളി, മേമുണ്ട പൂകൃഷി, മേമുണ്ട, കാർഷിക...

Read More >>
ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

Jul 5, 2026 04:43 PM

ഇബ്രാഹിം ഹാജി ആത്മഹത്യ; മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട് നോട്ടീസ്

കടത്തനാട് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി റിനിഷിനായി ലുക്ക് ഔട്ട്...

Read More >>
ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

Jul 5, 2026 02:23 PM

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം: വി.പി ദുൽ കിഫിൽ

ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകിയതിന് തുല്യം വി.പി ദുൽ...

Read More >>
Top Stories

News Roundup