#Latest News #Quiz Competition #World Cup
കുറ്റ്യാടി:(kuttiadi.truevisionnews.com) പുരോഗമന കലാസാഹിത്യ സംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ജൂലൈ 4ന് രാവിലെ 10 മണിക്ക് കുറ്റ്യാടി എം.ഐ. യു.പി. സ്കൂൾ ഹാളിൽ വെച്ചാണ് മത്സരം നടക്കുക.
ഫുട്ബോൾ പ്രേമികൾക്കായി ഒരുക്കുന്ന ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9496964757, 9495868792 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Content Highlight: World Cup Football, Quiz Competition, Kuttiadi















































