'നനയാം അറിയാം'; വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ കായക്കൊടിയിൽ മഴയാത്ര സംഘടിപ്പിച്ചു

'നനയാം അറിയാം'; വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ കായക്കൊടിയിൽ മഴയാത്ര സംഘടിപ്പിച്ചു
Jun 23, 2026 04:34 PM | By Fidha Parvin
#latest news #Kayakodi #rain wail #monsoon

കായക്കൊടി: (kuttiadi.truevisionnews.com) പ്രകൃതിയെ അടുത്തറിഞ്ഞും മഴയുടെ സൗന്ദര്യം ആസ്വദിച്ചും കെ.പി. ഇ.എസ് എച്ച്.എസ് സ്‌കൂൾ കായക്കൊടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'നനയാം അറിയാം മഴയാത്ര' ശ്രദ്ധേയമായി.

വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധവും പ്രകൃതിയോടുള്ള സ്നേഹവും വളർത്തുക യെന്ന ലക്ഷ്യത്തോടെയായി രുന്നു പരിപാടി സംഘടിപ്പിച്ചത്. പെരുവണ്ണാമൂഴിയിൽ നടന്ന ചടങ്ങിൽ പെരുവണ്ണാമൂഴി സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് സജീർ ഇ.എം യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

പെരുവണ്ണാമൂഴിയിൽ നിന്ന് ആരംഭിച്ച് ചെമ്പനോടയിൽ സമാപിക്കുന്ന രീതിയിലായിരുന്നു മഴയാത്രപ്രകൃതിരമണീയമായ പാതകളിലൂടെ മഴ നനഞ്ഞ് സഞ്ചരിച്ച വിദ്യാർത്ഥികളുടെ യാത്ര ആവേശകരമായ അനുഭവമായി മാറി. ഫോറസ്റ്റ് ഓഫീസർ സഞ്ജു, പി.കെ നവാസ് മാസ്റ്റർ, ജദീർ മുഹമ്മദ് ടി, അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പരിസ്ഥിതി സൗഹ്യദ യാത്രയുടെ ഭാഗമായി .

Content Highlight: Rainy day organized in Kayakodi to raise environmental awareness among students

#latest news #Kayakodi #rain wail #monsoon

Next TV

Related Stories
വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Jun 23, 2026 11:07 AM

വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം...

Read More >>
മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം: ആദ്യകാല പ്രവർത്തകരെ ആദരിച്ചു

Jun 23, 2026 10:46 AM

മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം: ആദ്യകാല പ്രവർത്തകരെ ആദരിച്ചു

മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം നടത്തി...

Read More >>
കാൻസർ രോഗികൾക്ക് കാരുണ്യസ്പർശം; കക്കട്ടില്‍ കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി

Jun 22, 2026 04:04 PM

കാൻസർ രോഗികൾക്ക് കാരുണ്യസ്പർശം; കക്കട്ടില്‍ കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി

കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി, കക്കട്ടില്‍...

Read More >>
സ്നേഹാദരം; എം ബി ബി എസിൽ തിളക്കമാർന്ന വിജയം നേടിയ ഡോ ഫഹ്‌മിദയെ വാർഡ് സമിതി ആദരിച്ചു

Jun 22, 2026 03:51 PM

സ്നേഹാദരം; എം ബി ബി എസിൽ തിളക്കമാർന്ന വിജയം നേടിയ ഡോ ഫഹ്‌മിദയെ വാർഡ് സമിതി ആദരിച്ചു

എം ബി ബി എസിൽ തിളക്കമാർന്ന വിജയം നേടിയ ഡോ ഫഹ്‌മിദയെ ആദരിച്ചു,...

Read More >>
Top Stories

News Roundup