സ്നേഹാദരം; എം ബി ബി എസിൽ തിളക്കമാർന്ന വിജയം നേടിയ ഡോ ഫഹ്‌മിദയെ വാർഡ് സമിതി ആദരിച്ചു

സ്നേഹാദരം; എം ബി ബി എസിൽ തിളക്കമാർന്ന വിജയം നേടിയ ഡോ ഫഹ്‌മിദയെ വാർഡ് സമിതി ആദരിച്ചു
Jun 22, 2026 03:51 PM | By Anusree vc
#Latest News #MBBS #Cheriyakumbalam #Dr Fahmida

ചെറിയകുമ്പളം : (kuttiadi.truevisionnews.com) തമിഴ്‌നാട് രാമനാഥപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഫഹ്‌മിദയ്ക്ക് വാർഡിന്റെ സ്നേഹാദരം. മുൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീർ അനേരി - മുനീറ ദമ്പതികളുടെ മകളാണ് ഡോ. ഫഹ്‌മിദ.

വിജയിയായ ഡോ. ഫഹ്‌മിദയ്ക്കുള്ള വാർഡിന്റെ സ്‌നേഹോപഹാരം ഗ്രാമപഞ്ചായത്ത് മെമ്പർ ഉബൈദ് വാഴയിൽ കൈമാറി. ചടങ്ങിൽ വാർഡ് സമിതി കൺവീനർ നാസർ താനി, അംഗങ്ങളായ അശോകൻ വി.എം, ഷൈമ എ.പി എന്നിവർ പങ്കെടുത്തു.

Content Highlight: Dr Fahmida, who achieved a brilliant success in MBBS, honored at Cheriyakumbalam

#Latest News #MBBS #Cheriyakumbalam #Dr Fahmida

Next TV

Related Stories
'നനയാം അറിയാം'; വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ കായക്കൊടിയിൽ മഴയാത്ര സംഘടിപ്പിച്ചു

Jun 23, 2026 04:34 PM

'നനയാം അറിയാം'; വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ കായക്കൊടിയിൽ മഴയാത്ര സംഘടിപ്പിച്ചു

വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്താൻ കായക്കൊടിയിൽ മഴയാത്ര...

Read More >>
വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

Jun 23, 2026 11:07 AM

വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ അന്താരാഷ്ട്ര യോഗദിനം...

Read More >>
മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം: ആദ്യകാല പ്രവർത്തകരെ ആദരിച്ചു

Jun 23, 2026 10:46 AM

മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം: ആദ്യകാല പ്രവർത്തകരെ ആദരിച്ചു

മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം നടത്തി...

Read More >>
കാൻസർ രോഗികൾക്ക് കാരുണ്യസ്പർശം; കക്കട്ടില്‍ കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി

Jun 22, 2026 04:04 PM

കാൻസർ രോഗികൾക്ക് കാരുണ്യസ്പർശം; കക്കട്ടില്‍ കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി

കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി, കക്കട്ടില്‍...

Read More >>
Top Stories

News Roundup