ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം
Jun 5, 2026 10:20 AM | By Anusree vc
#Latest News #Kuttiadi GHSS #Teacher Vacancy

കുറ്റ്യാടി : (kuttiadi.truevisionnews.com) കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) വിഷയത്തിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഈ മാസം 18-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

Content Highlight: Kuttiadi Govt. Higher Secondary School Teacher Vacancy, Interview Details

#Latest News #Kuttiadi GHSS #Teacher Vacancy

Next TV

Related Stories
പരിസ്ഥിതി ദിനം; എസി ഷൺമുഖദാസ് സ്മരണയിൽ എൻസിപി സ്മൃതിവൃക്ഷം നട്ടു

Jun 5, 2026 11:29 AM

പരിസ്ഥിതി ദിനം; എസി ഷൺമുഖദാസ് സ്മരണയിൽ എൻസിപി സ്മൃതിവൃക്ഷം നട്ടു

എസി ഷൺമുഖദാസ് സ്മരണയിൽ എൻസിപി സ്മൃതിവൃക്ഷം...

Read More >>
ഇന്ധനവില വർധന: കുന്നുമ്മൽ ഏരിയാ കമ്മിറ്റി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

Jun 5, 2026 09:54 AM

ഇന്ധനവില വർധന: കുന്നുമ്മൽ ഏരിയാ കമ്മിറ്റി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

കുന്നുമ്മൽ ഏരിയാ കമ്മിറ്റി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച്...

Read More >>
'അവൾ പൊന്നാണ്' ; മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണമോതിരം തിരിച്ചുനൽകി ഹരിത കർമസേന

Jun 4, 2026 11:46 AM

'അവൾ പൊന്നാണ്' ; മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണമോതിരം തിരിച്ചുനൽകി ഹരിത കർമസേന

മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണമോതിരം തിരിച്ചുനൽകി ഹരിത...

Read More >>
'കളിപ്പന്തൽ' ; വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിപ്പന്തൽ' വായനക്കളരി സമാപിച്ചു

Jun 4, 2026 10:08 AM

'കളിപ്പന്തൽ' ; വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിപ്പന്തൽ' വായനക്കളരി സമാപിച്ചു

വായനശാല ആൻഡ് ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച 'കളിപ്പന്തൽ' വായനക്കളരി...

Read More >>
എസ്എഫ്ഐ കുന്നുമ്മൽ ഏരിയാതല മെമ്പർഷിപ് ഉദ്ഘാടനം ചെയ്തു

Jun 4, 2026 09:46 AM

എസ്എഫ്ഐ കുന്നുമ്മൽ ഏരിയാതല മെമ്പർഷിപ് ഉദ്ഘാടനം ചെയ്തു

എസ്എഫ്ഐ കുന്നുമ്മൽ ഏരിയാതല മെമ്പർഷിപ് ഉദ്ഘാടനം...

Read More >>
ഹൃദ്യമായ് ; കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

Jun 3, 2026 12:09 PM

ഹൃദ്യമായ് ; കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ജീവനക്കാർക്ക് യാത്രയയപ്പ്...

Read More >>
Top Stories

News Roundup

GCC News

Entertainment News