May 21, 2026 11:15 AM

#Latest News #MohamedRiyas #CPIM Kerala #BJP Kerala #Mohamed Riyas Effigy Burnt BJP

കക്കട്ടിൽ : (kuttiadi.truevisionnews.com) മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച ബിജെപി നടപടിയിൽ സിപിഐഎം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. 'വർഗീയതയുടെ തീകൊളുത്തി കേരളത്തെ വിഭജിക്കാനാവില്ല' എന്ന മുദ്രാവാക്യമുയർത്തി കക്കട്ടിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സിപിഐഎം കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുരേഷ്, എൻ.കെ. രാമചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.കെ. ശശി, കെ.ടി. മനോജൻ എന്നിവർ സംസാരിച്ചു.

Content Highlights:-Minister Muhammad Riyas' effigy burnt, CPI(M) protests against BJP in Kakattil

#Latest News #MohamedRiyas #CPIM Kerala #BJP Kerala #Mohamed Riyas Effigy Burnt BJP

Next TV

Top Stories










News Roundup






GCC News