കക്കട്ടില്: (kuttiadi.truevisionnews.com) നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.
പ്രകടനത്തിന് പി.പി. അശോകൻ, സി.കെ. അബു, എലിയാറ ആനന്ദൻ, ബീന കുളങ്ങരത്ത്, ജമാൽ മൊകേരി, വി.എം. കുഞ്ഞികണ്ണൻ, കെ.പി. ബാബു, ഒ. വനജ, കെ. അനന്തൻ, വി.വി. വിനോദൻ, ബീന എലിയാറ, ഒ.പി. അഷറഫ്, ടി.വി. രാഹുൽ, അരുൺ മൂയ്യോട്ട്, ലാലു എടക്കാട്ട് എന്നിവർ നേതൃത്വം നൽകി.
UDF celebrates in Kakattil, saluting V.D. Satheesan














































