ജ്വലിക്കുന്ന ഓർമ്മ; കോൺഗ്രസ് നേതാവ് ഇ സി പൊക്കന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

ജ്വലിക്കുന്ന ഓർമ്മ; കോൺഗ്രസ് നേതാവ് ഇ സി പൊക്കന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു
May 15, 2026 11:42 AM | By Anusree vc

കക്കട്ടില്‍: (kuttiadi.truevisionnews.com) പാതിരിപ്പറ്റയിലെ കോൺഗ്രസ് ബൂത്ത് ഭാരവാഹിയും സജീവ പ്രവർത്തകനുമായിരുന്ന ഇ.സി. പൊക്കന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെപിസിസി സെക്രട്ടറി വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വാർഡ് അംഗം പി.ടി.കെ. രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, യുഡിഎഫ് നേതാക്കളായ പി.പി. അശോകൻ, സി.കെ. അബു, പി. രവീന്ദ്രൻ, ജമാൽ മൊകേരി, ഇ.സി. ബാലൻ, വി.കെ. മമ്മു, ലാലു എടക്കാട്ട്, കെ.പി. കണ്ണൻ, ദമയന്തി, ശ്യാമള, ശശി, കെ.പി. ജിതിൻ, എൻ.കെ. പ്രേമൻ, കെ.പി. കണാരൻ, അനന്തൻ തുടങ്ങിയവർ സംസാരിച്ചു. ഇ.സി. പൊക്കന്റെ പാർട്ടി പ്രവർത്തനങ്ങളെയും സാമൂഹിക സംഭാവനകളെയും യോഗം അനുസ്മരിച്ചു.

Second death anniversary of Congress leader E.C. Pokkan observed

Next TV

Related Stories
കാവിലുംപാറയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

May 15, 2026 12:43 PM

കാവിലുംപാറയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

കാവിലുംപാറയിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയ യുവാവിനെതിരെ പോലീസ്...

Read More >>
വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

May 15, 2026 12:24 PM

വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി

വി.ഡി. സതീശന് അഭിവാദ്യം; കാവിലുംപാറയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം...

Read More >>
ആഹ്ലാദാരവം; വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് ആഹ്ലാദപ്രകടനം

May 15, 2026 11:29 AM

ആഹ്ലാദാരവം; വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ് ആഹ്ലാദപ്രകടനം

വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കക്കട്ടിലിൽ യുഡിഎഫ്...

Read More >>
ഓർമ്മ പുതുക്കി; സിപിഐ എം വേളം ലോക്കൽ മുൻ സെക്രട്ടറി പി.പി. ശങ്കരനെ അനുസ്മരിച്ചു

May 15, 2026 11:21 AM

ഓർമ്മ പുതുക്കി; സിപിഐ എം വേളം ലോക്കൽ മുൻ സെക്രട്ടറി പി.പി. ശങ്കരനെ അനുസ്മരിച്ചു

ഓർമ്മ പുതുക്കി; സിപിഐ എം വേളം ലോക്കൽ മുൻ സെക്രട്ടറി പി.പി. ശങ്കരനെ...

Read More >>
പട നയിച്ച നായകൻ തന്നെ ജനനായകൻ; കുറ്റ്യാടിയിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം ഇന്ന്

May 14, 2026 02:43 PM

പട നയിച്ച നായകൻ തന്നെ ജനനായകൻ; കുറ്റ്യാടിയിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം ഇന്ന്

പട നയിച്ച നായകൻ തന്നെ ജനനായകൻ; കുറ്റ്യാടിയിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനം...

Read More >>
Top Stories

News Roundup