മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര' ഇന്ന് കുറ്റ്യാടിയിൽ തുടക്കംകുറിക്കും

മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര' ഇന്ന്  കുറ്റ്യാടിയിൽ തുടക്കംകുറിക്കും
Apr 28, 2026 01:35 PM | By Fidha Parvin

കുറ്റ്യാടി : (kuttiadi.truevisionnews.com/) കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'സംഘടനാ യാത്രക്ക് ഇന്ന് തുടക്കം. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഉദ്ഘാടനം  ഇന്ന് വൈകിട്ട് 4 മണിക്ക് കുറ്റ്യാടി ബസ് സ്റ്റാൻഡ് ബിൽഡിങ്ങിലെ സയൻഷ്യ ഹാളിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

മാപ്പിളകലാ അക്കാദമിയുടെ പ്രവർത്തനം കോഴിക്കോട് ജില്ലയിൽ കൂടുതൽ ശാസ്ത്രീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി വിവിധ ചാപ്റ്ററുകളുടെ പ്രവർത്തനം അവലോകനം ചെയ്യാനും ജില്ലാ കമ്മിറ്റിയുടെ കർമ്മ പദ്ധതി വിശദീകരിക്കാനും വേണ്ടിയാണ് യാത്ര. പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, വടകര എന്നീ ചാറ്ററുകളിലെ പ്രവർത്തകസമിതി അംഗങ്ങളാണ് കുറ്റ്യാടിയിൽ പങ്കെടുക്കേണ്ടത്.

29ന് ബുധനാഴ്ച കൊടുവള്ളി, നല്ലളം, ഒളവണ്ണ എന്നീ ചാറ്ററുകൾ പങ്കെടുക്കുന്ന യാത്ര പെരുമണ്ണയിലും മുപ്പതിന് വ്യാഴാഴ്ച കോഴിക്കോട് സിറ്റി, ഫറോക്ക്, ബേപ്പൂർ ചാപ്റ്ററുകൾ പങ്കെടുക്കുന്ന യാത്ര ഫറോക്കിലും ക്കിലും നടക്കും. കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ജില്ലാ ഭാരവാഹികളും യാത്രയിൽ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുവള്ളി എന്നിവർ അറിയിച്ചു.

Mappila Kala Akademi's 'organizational journey' to begin in Kuttiadi today

Next TV

Related Stories
കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി യു.ഡി.എഫ്

Apr 28, 2026 11:59 AM

കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി യു.ഡി.എഫ്

കുറ്റ്യാടി സി.ഐ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ചതായി...

Read More >>
മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

Apr 28, 2026 11:32 AM

മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ...

Read More >>
മദ്യപാനം റോഡരികിൽ; പള്ളിയത്ത്  പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

Apr 27, 2026 01:59 PM

മദ്യപാനം റോഡരികിൽ; പള്ളിയത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

പള്ളിയത്ത് പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച മൂന്ന് പേർക്കെതിരെ പോലീസ്...

Read More >>
പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം

Apr 27, 2026 01:38 PM

പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം

പാർക്കിംഗിനെച്ചൊല്ലി തർക്കം: കുറ്റ്യാടി അങ്ങാടിയിൽ യുവാക്കൾ തമ്മിൽ സംഘർഷം ...

Read More >>
മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ തുടക്കം

Apr 27, 2026 12:31 PM

മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ തുടക്കം

മാപ്പിള കലാ അക്കാദമിയുടെ 'സംഘടനാ യാത്ര'യ്ക്ക് നാളെ കുറ്റ്യാടിയിൽ...

Read More >>
Top Stories

News Roundup