Apr 28, 2026 11:32 AM

കോഴിക്കോട് :(kuttiadi.truevisionnews.com/) കുറ്റ്യാടിക്കടുത്ത് മൊകേരി കോവുകുത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മൊകേരി തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ (15) ആണ് മരിച്ചത് . ഇന്ന് രാവിലെ കുട്ടി ഉണരാതതിനാൻ ഏഴരയോടെയാണ് ഉണർത്താൻ ശ്രമിച്ചപ്പോഴാണ് കുട്ടിയെ അനക്കമില്ലാതെ കണ്ടത്.

ഉടൻ തന്നെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. കുട്ടിക്ക് ഹൃദയവാൾവിന് തകരാർ ഉള്ളതിനാൽ ചികിത്സയിലായിരുന്നുവെന്ന് നാട്ടുക്കാർ പറഞ്ഞു.

Girl found dead while sleeping at home in Mokeri

Next TV

Top Stories










News Roundup