യുഡിഎഫ്, എൽഡിഎഫ് ഡീൽ നടത്തുമ്പോൾ, ബിജെപിക്ക് ജനങ്ങളുമായാണ് ഡീലെന്ന് രാമദാസ് മണലേരി

യുഡിഎഫ്, എൽഡിഎഫ് ഡീൽ നടത്തുമ്പോൾ, ബിജെപിക്ക് ജനങ്ങളുമായാണ് ഡീലെന്ന് രാമദാസ് മണലേരി
Mar 30, 2026 03:27 PM | By Anusree vc

കുറ്റ്യാടി: തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടത്തുന്ന രഹസ്യ ധാരണകൾ ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും ബി.ജെ.പിക്ക് ജനങ്ങളുമായി മാത്രമാണ് 'ഡീൽ' ഉള്ളതെന്നും കുറ്റ്യാടി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രാമദാസ് മണലേരി. കുറ്റ്യാടി, കുന്നുമ്മൽ, പുറമേരി ഭാഗങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ചർച്ചയാവേണ്ടത് വികസനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.ഡി.എ വിജയിച്ചാൽ നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾ നേരിട്ട് കുറ്റ്യാടിയിൽ എത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വടയത്ത് നടന്ന യോഗം ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അരീക്കൽ രാജൻ ഉദ്ഘാടനം ചെയ്തു.

പി.പി മുരളി, കെ.കെ. ദിനേശൻ, കെ എം.രാജൻ, ടി.കെ. രാജൻ, കെ.കെ. രാജീവൻ മയില്യോട്ട് രാജീവൻ, ആർ.കെ. ശങ്കരൻ , യു.കെ. അർജുൻ, വി.പി ഷാജു, ടി.വി. ഭരതൻ, എ.വി.സുരേന്ദ്രൻ ഹർഷജിത്ത്, അനീഷ് പി .പി അനീഷ് കെ,ഷിഗിൽ കുറ്റ്യാടി ഷിജിത കീഴൽ രഷില എള്ളോടി എന്നിവർ സംസാരിച്ചു. നിട്ടൂരിൽ നടന്ന സ്വീകരണ യോഗത്തിൽ ഉദയൻ അധ്യക്ഷതവഹിച്ചു.

വിനീത് നിട്ടൂർ, ശ്രീധരൻ വിലങ്ങോട്ടുമ്മൽ വിനീത് നിട്ടൂർ, കെ.ജെ ശ്രീധരൻ, കെ.സി ഉദയൻ,രഹ്നനിട്ടൂർ, എൻ സുധീന,പി.പി മുരളി, കെ.കെ. ദിനേശൻ, കെ എം.രാജൻ, ടി.കെ. രാജൻ, കെ.കെ. രാജീവൻ മയി ല്യോട്ട് രാജീവൻ, ആർ.കെ. ശങ്കരൻ , യു.കെ. അർജുൻ, വി.പി ഷാജു, ടി.വി. ഭരതൻ, എ.വി.സുരേന്ദ്രൻ ഹർഷജിത്ത്, അനീഷ് പി.പി അനീഷ് കെ,ഷിഗിൽ കുറ്റ്യാടി ഷിജിത കീഴൽ രഷില എള്ളോടി എന്നിവർ സംസാരിച്ചു.

നിട്ടൂർ നടന്ന സ്വീകരണ യോഗത്തിൽ ഉദയൻ അധ്യക്ഷത വഹിച്ചു. വിനീത് നിട്ടൂർ, ശ്രീധരൻ വിലങ്ങോട്ടുമ്മൽ എന്നിവർ സംസാരിച്ചു. കുന്നുമ്മലിൽ നടന്ന പരിപാടിയിൽ സുനിൽ കുമാർ, പറമ്പത്ത് കുമാരൻ, എച്ച്.അ ൻസിത്ത്, ഡി ധനുഷ്, പി.പി രവി, സി.പി അശോകൻ, എസ് മുരളി കെ.കെ. ദിനേശൻ, കെ എം.രാജൻ, ടി.കെ. രാജൻ, കെ.കെ. രാജീവൻ മയില്യോട്ട് രാജീവൻ, ആർ.കെ. ശങ്കരൻ,വി.പി ഷാജു, ടി.വി.ഭരതൻ,അനീഷ് പി .പി അനീഷ് കെ, ഷിഗിൽ കുറ്റ്യാടി ഷിജിത കീഴൽ, രഷില എള്ളോടി എന്നിവർ സംസാരിച്ചു.

While UDF is making a deal with LDF, BJP is making a deal with the people, says Ramdas Manaleri

Next TV

Related Stories
ബോർഡുകൾ തകർത്തു; കക്കട്ടിലിൽ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് ബോർഡുകൾ നശിപ്പിച്ചു

Mar 30, 2026 11:15 AM

ബോർഡുകൾ തകർത്തു; കക്കട്ടിലിൽ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് ബോർഡുകൾ നശിപ്പിച്ചു

കക്കട്ടിലിൽ യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് ബോർഡുകൾ...

Read More >>
സമഗ്രവികസനത്തിന് പാറക്കല്‍ ജയിക്കണം - ടി.ടി ഇസ്മായില്‍

Mar 29, 2026 08:06 PM

സമഗ്രവികസനത്തിന് പാറക്കല്‍ ജയിക്കണം - ടി.ടി ഇസ്മായില്‍

സമഗ്രവികസനത്തിന് പാറക്കല്‍ ജയിക്കണം - ടി.ടി...

Read More >>
നാടിളക്കി പ്രയാണം; എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം

Mar 29, 2026 06:26 PM

നാടിളക്കി പ്രയാണം; എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പൊതുപര്യടനം

എൽ ഡി എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ...

Read More >>
ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ അബ്ദുല്ല

Mar 29, 2026 04:24 PM

ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ അബ്ദുല്ല

ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ...

Read More >>
പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു

Mar 29, 2026 04:01 PM

പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു

കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ...

Read More >>
വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം

Mar 29, 2026 12:47 PM

വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം

കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല...

Read More >>
Top Stories

News Roundup