പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു

പ്രതീക്ഷകൾ കാറ്റെടുത്തു; കാവിലുംപാറയിൽ കനത്ത മഴയും കാറ്റും; ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു
Mar 29, 2026 04:01 PM | By Anusree vc

കാവിലുംപാറ: (https://truevisionnews.com/) കാവിലുംപാറ പഞ്ചായത്തിലെ കൂടലിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കർഷകന് വൻ കൃഷിനാശം. കൂടൽ സ്വദേശി സി.പി. പവിത്രന്റെ ആയിരത്തോളം നേന്ത്രവാഴകളാണ് കാറ്റിൽ വീണു നശിച്ചത്. കുലച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമായവയും വിളവെടുപ്പിന് പാകമായതുമായ വാഴകളാണ് നശിച്ചവയിൽ ഭൂരിഭാഗവും. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, അടുക്കത്ത് തുടങ്ങിയ സ്ഥ ലങ്ങളില്‍ ശക്ത്തമായ വേനല്‍ മഴ പെയ്തത്. മഴയ്‌ക്കൊപ്പം എത്തിയ കാറ്റില്‍ പലയിടങ്ങളി ലും നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി വിതരണം മുടങ്ങി അടുക്കത്ത് കുനിയില്‍ ഫസലി ന്റെ വീടിനു മുകളില്‍ തെങ്ങ് വീണ വീടിന് സാരമായ കേടു പറ്റിജനകീയ ദുരന്ത നിവാരണ സേന ചെയര്‍മാന്‍ ബഷീര്‍ നരയ ങ്കോടന്റെ നേതൃത്വത്തില്‍ തെങ്ങ് മുറിച്ചു മാറ്റി. കാവിലുംപാറ മു ന്നാംകൈയില്‍ കാറ്റില്‍ വാഴക്ക്യഷി നശിച്ചു. അടുക്കത്ത് പി.കെ. സുരേന്ദ്രന്റെ വീടിന്റെ ഗേറ്റ് മരം വീണു തകര്‍ന്നു. കള്ളാട് മുപ്പറ്റക്കുഴി അനസിന്റെ വീട്ടിലേക്കുള്ള വൈദ്യുത ലൈന്‍ മരംവീണു തകര്‍ന്നു.

Heavy rain and wind in Kavilumpara; Around a thousand banana trees destroyed

Next TV

Related Stories
ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ അബ്ദുല്ല

Mar 29, 2026 04:24 PM

ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ അബ്ദുല്ല

ബോംബേറ് കേസിലെ പ്രതികള്‍ക്ക് സ്വീകരണം; സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പാറക്കൽ...

Read More >>
വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം

Mar 29, 2026 12:47 PM

വികസനത്തുടർച്ചയ്ക്കായി ആവേശം; കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല തുടക്കം

കുറ്റ്യാടിയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാംഘട്ട പര്യടനത്തിന് ഉജ്ജ്വല...

Read More >>
'ബോംബ് കൃഷി നടക്കുന്നു'; കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ അബ്ദുള്ള

Mar 28, 2026 01:48 PM

'ബോംബ് കൃഷി നടക്കുന്നു'; കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ അബ്ദുള്ള

കുറ്റ്യാടിയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പാറക്കൽ...

Read More >>
എൻ.ഡി.എ.യുടെ വൻ ശക്തിപ്രകടനം; കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ് ഷോ

Mar 28, 2026 01:04 PM

എൻ.ഡി.എ.യുടെ വൻ ശക്തിപ്രകടനം; കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ് ഷോ

കുറ്റ്യാടിയിൽ ആവേശം വിതറി രാമദാസ് മണലേരിയുടെ റോഡ്...

Read More >>
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

Mar 28, 2026 11:38 AM

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന...

Read More >>
ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

Mar 27, 2026 01:46 PM

ത്യാഗോജ്ജ്വലമായ പോരാട്ടം; നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ അനുസ്മരിച്ചു

നടുപ്പൊയിൽ പ്രമുഖ നേതാവും സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകനുമായ ചിക്കിണിയെ...

Read More >>
Top Stories

News Roundup

GCC News