ബജറ്റ് അവതരണം; വേളം ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

ബജറ്റ് അവതരണം; വേളം ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
Mar 5, 2026 04:13 PM | By Anusree vc

വേളം: (kuttiadi.truevisionnews.com) കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വേളം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻ കാവിൽ ആണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമത്തിന്റെ സമഗ്ര വികസനത്തോടൊപ്പം കർഷകർക്കും കാർഷിക പദ്ധതികൾക്കും ബജറ്റിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ഡോ. അഭിരാമി സ്വാഗതം ആശംസിച്ചു. ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ബഷീർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഠത്തിൽ ശ്രീധരൻ, വാർഡ് മെമ്പർമാരായ കെ. സുരേഷ്, അഡ്വ. മുഹമ്മദ് ഹബീബ്, ഷമീം എസ്.കെ., ദിനേശൻ, ഷൈനി എന്നിവർ സംസാരിച്ചു.

Velam Grama Panchayat presented the budget

Next TV

Related Stories
ഇനി ഉത്സവലഹരി; നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ  ഉത്സവത്തിന് കൊടിയേറി

Mar 5, 2026 11:39 AM

ഇനി ഉത്സവലഹരി; നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന് കൊടിയേറി

നിട്ടൂർ കോറോത്ത് ചാലിൽ ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്...

Read More >>
'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം. അഭിജിത്ത്

Mar 4, 2026 04:29 PM

'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം. അഭിജിത്ത്

'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം....

Read More >>
പച്ചക്കൊടി വീശി; വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന് തുടക്കം

Mar 4, 2026 03:58 PM

പച്ചക്കൊടി വീശി; വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന് തുടക്കം

വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന്...

Read More >>
കെപിഎസ് ടിഎ സ്ഥാപക ദിനം; കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി അധ്യാപകർ

Mar 4, 2026 11:52 AM

കെപിഎസ് ടിഎ സ്ഥാപക ദിനം; കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി അധ്യാപകർ

കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി...

Read More >>
നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്

Mar 4, 2026 09:06 AM

നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്

കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം...

Read More >>
Top Stories

News Roundup