പച്ചക്കൊടി വീശി; വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന് തുടക്കം

പച്ചക്കൊടി വീശി; വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന് തുടക്കം
Mar 4, 2026 03:58 PM | By Anusree vc

കുറ്റ്യാടി: വടകരയിൽ നിന്ന് കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന് തുടക്കമായി. വടകര പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, ഇ.കെ. വിജയൻ, കെ.കെ. രമ എന്നിവർ ചേർന്നാണ് ബസ് ഫ്ലാഗ് ഓഫ് ചെയ്തത്. ഉദ്ഘാടനത്തെത്തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുതിയ സ്റ്റാൻഡ് പരിസരത്ത് ബസ്സിൽ യാത്ര ചെയ്തു. ദിവസേന പുലർച്ചെ 4.45-ന് വടകരയിൽ നിന്ന് യാത്ര തിരിക്കുന്ന ബസ് രാവിലെ 10.30-ഓടെ മൈസൂരിലെത്തും. തിരിച്ച് പകൽ 11.30-ന് പുറപ്പെട്ട് വൈകിട്ട് അഞ്ചു മണിയോടെ വടകരയിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. എടിഒ പി.ഇ. രഞ്ജിത്ത്, ഇൻസ്പെക്ടർ എസ്. ഷിബു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Superfast premium service from Vadakara to Mysore via Kuttiadi begins

Next TV

Related Stories
'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം. അഭിജിത്ത്

Mar 4, 2026 04:29 PM

'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം. അഭിജിത്ത്

'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം....

Read More >>
കെപിഎസ് ടിഎ സ്ഥാപക ദിനം; കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി അധ്യാപകർ

Mar 4, 2026 11:52 AM

കെപിഎസ് ടിഎ സ്ഥാപക ദിനം; കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി അധ്യാപകർ

കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി...

Read More >>
നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്

Mar 4, 2026 09:06 AM

നാടിൻ്റെ ആഘോഷം; കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം ഇന്ന്

കുറ്റ്യാടി കുളങ്ങരത്ത് 'സ്റ്റൈലിയോസി'ന്റെ ഉദ്ഘാടനം...

Read More >>
ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും

Mar 3, 2026 02:15 PM

ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും

ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം...

Read More >>
നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

Mar 3, 2026 06:02 AM

നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News